51 views

മരുതമൺപ്പള്ളി ചെങ്കുളം ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ എം. ജോർജ് നിര്യാതനായി

കൊല്ലം: മരുതമൺപ്പള്ളി ചെങ്കുളം ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ എം. ജോർജ് നിര്യാതനായി. ചെങ്കുളം ശാരോൺ ഫെലോഷിപ്പ് ചർച്ചിലെ ആദ്യകാല വിശ്വാസിയും സഭാ മൂപ്പനുമായിരുന്ന എം.ജോർജ്. സംസ്ക്‌കാരം ഓഗ.3ന് നടക്കും.

മക്കൾ – മരുമക്കൾ: അച്ചൻകുഞ്ഞ് (പരേതൻ)-മേരിക്കുട്ടി, രാജൻ.

TAGS:
98 views

മാത്യൂസ് റാന്നിയുടെ സഹോദരി അമ്മുക്കുട്ടി ജോർജ് (72) കർത്തൃസന്നിധിയിൽ

പുനലൂർ: മാത്യൂസ് റാന്നിയുടെ ഇളയ സഹോദരി വിളക്കുടി പ്രീമിയർ ക്യാഷ്യൂസ് പ്രിയ ഭവനിൽ അമ്മുക്കുട്ടി ജോർജ് (72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് ഇളമ്പൽ (പുനലൂർ) സഭാംഗമാണ്. സംസ്ക്‌കാരം പിന്നീട്.

ചർച്ച് ഓഫ് ഗോഡ് സഭയിലെ.

TAGS:

കോഴിക്കോട് കുണ്ടുപറമ്പ് മഠത്തിൽ വീട്ടിൽ കേത്തലിൻ ഡാനിയേൽ (72) നിത്യതയിൽ

കോഴിക്കോട് : കോഴിക്കോട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സഭാംഗം കുണ്ടുപറമ്പ് മഠത്തിൽ വീട്ടിൽ സ്റ്റീഫൻ ഫ്രാൻസിസിൻ്റെ സഹധർമ്മിണി കേത്തലിൻ ഡാനിയേൽ എം (72)നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഇന്ന് ജൂലൈ 28 രാവിലെ 10 മണിക്ക് ഭവനത്തിൽ.

TAGS:
127 views

ഡോ. അനിൽ ജോയ് തോമസിന്റെ മാതാവ് അന്നമ്മ തോമസ് (86) നിര്യാതയായി

തുമ്പമൺ : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയിലെ സീനിയർ അംഗവും, കൊച്ചി ഇടപ്പള്ളി ഫെയ്ത്ത് നഗർ അസംബ്ലിസ്‌ ഓഫ് ഗോഡ് സഭയിലെ അംഗവുമായ ബ്രദർ ഡോ. അനിൽ ജോയ് തോമസിന്റെ പ്രിയ മാതാവും തുമ്പമൺ കൊച്ചുപാറയിൽ ജോയിസ്.

TAGS:

ചെങ്കുളം കൊച്ചുകളീയ്ക്കല്‍ ഷാലോം ല്‍ ഷിബു ഐ. ജി (64) കര്‍തൃസന്നിധിയില്‍

ചെങ്കുളം: ചെങ്കുളം വെസ്റ്റ് ശാരോൻ ഫെലോഷിപ്പ് ചര്‍ച്ച് അംഗം കൊച്ചുകളീയ്ക്കല്‍ ഷാലോം -ല്‍ ഷിബു ഐ. ജി (64) കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.സംസ്കാരം 31 ന് വെള്ളിയാഴ്ച രാവിലെ 9 ന് ഭവനത്തില്‍ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് കുമ്മല്ലൂര്‍ (കട്ടച്ചല്‍).

TAGS:
147 views

വാഹനാപകടം: വയനാട് സ്വദേശി ആൽബിൻ ജോ റെജി (24) ബാംഗ്ലൂരിൽ നിര്യാതനായി

വയനാട്: പുൽപ്പള്ളി കബനിഗിരി ഊനേത്ത് ആൽബിൻ ജോ റെജി (24) ജൂലൈ 25 ന് ശനിയാഴ്ച പുലർച്ചെ ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ നിര്യാതനായി.

സംസ്കാരം: ജൂലൈ 27 തിങ്കളാഴ്ച രാവിലെ 9ന് പുൽപ്പള്ളി എ.ജി. ചർച്ചിന്റെ നേതൃത്വത്തിൽ.

TAGS:
75 views

വെച്ചൂച്ചിറ ഏബൻഏസർ കോട്ടേജിൽ ജോർജ്ജ്കുട്ടി (78) നിര്യാതനായി

റാന്നി: വെച്ചുച്ചിറ ന്യൂ ഇന്ത്യ ദൈവസഭാംഗം ഏബൻഏസർ കോട്ടേജിൽ ജോർജ്ജ്കുട്ടി (78) നിര്യാതനായി. കടമ്മനിട്ട മുള്ളൻവരാത്തിൽ കുടുംബാംഗമാണ്. സംസ്കാരം ജൂലൈ 27 ന് രാവിലെ 10ന് വെച്ചുച്ചിറ വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കുശേഷം ന്യൂ ഇന്ത്യ ദൈവസഭസെമിത്തേരിയിൽ.

TAGS:
153 views

അമേരിക്കയിൽ വാഹനാപകടം: ബേബിക്കുട്ടി വിൽസൺ കർതൃസന്നിധിയിൽ

ഡാളസ് (ഹീത്ത്): എടത്വ പരുത്തിമൂട്ടിൽ വിൽ‌സൺ ഫിലിപ്പ് (മോനച്ചൻ) ഭാര്യയും റാന്നി കോതപുരത്ത് മാത്യു സാറിൻ്റെ മകളുമായ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) (നഴ്‌സിംഗ് എഡ്യൂക്കേറ്റർ വി എ ഹോസ്‌പിറ്റൽ ഡാളസ്) ഡാളസ് പ്ലാനോയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. പ്ലാനോയിലെ West.

TAGS:
49 views

പാസ്റ്റർ ഡോ. എം.വി സൈമൺന്റെ മാതാവ് മോടിപ്പറമ്പിൽ പെണ്ണമ്മ വർഗീസ് (86) കർതൃസന്നിധിയിൽ

പായിപ്പാട്: ഗീഹോൻ തിയോളജിക്കൽ സെമിനാരി ഡയറക്ടറും ഫുജൈറ ഐപിസി സഭയുടെ ശശ്രൂഷകനുമായ പാസ്റ്റർ ഡോ. എം. വി. സൈമൺൻ്റെ മാതാവ് പെണ്ണമ്മ വർഗീസ് (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 28ന് ചൊവ്വാഴ്ച പായിപ്പാടുള്ള ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ചാഞ്ഞോടി ഐപിസി ഗിലെയാദ് സഭയുടെ.

TAGS:
339 views

പാസ്റ്റർ ഷിബു തോമസിൻ്റെ മാതാവ്അന്നമ്മ തോമസ് (79) കർതൃസന്നിധിയിൽ

ബെംഗളൂരു: കൺവൻഷൻ പ്രസംഗകനും ഐപിസി മിഡ് വെസ്റ്റ് റീജിയൺ പ്രസിഡന്റും ഐപിസി ഹെബ്രോൻ ഒക്കലഹോമ സഭാ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസിൻ്റെ (ഒക്കലഹോമ )മാതാവ്അന്നമ്മ തോമസ് (79) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു .സംസ്‌കാരം പിന്നീട് ബെംഗളൂരുവിൽ.

ഭർത്താവ്:.

TAGS: