49 views

പാസ്റ്റർ രെഞ്ചു തോമസിന്റെ ഭാര്യ നിബ ആൻസി രെഞ്ചു (41) എറണാകുളത്ത് നിര്യാതയായി

എറണാകുളം/മാങ്ങാനം: കുമ്പളം പാണ്ടോത്ത് ശാലേമിൽ ഡോ. കെ.വി. ആന്റണിയുടെയും ഡോ ആനി ആന്റണിയുടെയും മകളും കോട്ടയം മാങ്ങാനം മുണ്ടുപൊയ്കയിൽ പാസ്റ്റർ രെഞ്ചു തോമസിന്റെ ഭാര്യയുമായ നിബ ആൻസി രെഞ്ചു (41) എറണാകുളത്ത് നിര്യാതയായി.

സംസ്കാരം (18/07/26) ശനിയാഴ്ച.

TAGS:
76 views

പള്ളം കാഞ്ഞിരത്തിൻമൂട്ടിൽ കുഞ്ഞമ്മ ജേക്കബ് (89) നിര്യാതയായി

പള്ളം: കാഞ്ഞിരത്തിൻമൂട്ടിൽ പരേതനായ ജോയി മാസ്റ്ററുടെ ഭാര്യ കുഞ്ഞമ്മ ജേക്കബ് ( 89 – വാലയിൽ കുടുംബാഗം ) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച്ച 10 ന് പന്നിമറ്റതുള്ള മകളുടെ ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 3 ന് ഐപിസി ഗോസ്‌പൽ സെൻ്റർ പള്ളം.

TAGS:
131 views

കടക്കാമൺ ഷേബാ ഭവനിൽ മേഴ്സി ബിജു (53) നിര്യാതയായി

പത്തനാപുരം: കടക്കാമൺ, ഷേബാ ഭവനിൽ മേഴ്സി ബിജു (53) നിര്യാതയായി.

സംസ്കാരം ജൂലൈ 16 ന് വ്യാഴാഴ്ച, പത്തനാപുരം, പുന്നല ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ സഭയിൽ രാവിലെ 9 ന്.

TAGS:
87 views

കുളത്തുപ്പുഴ മാർത്താണ്ടങ്കര വെളുത്തമോടയിൽ ഏലിയാമ്മ വർഗീസ്(72) നിര്യാതയായി

കുളത്തുപ്പുഴ. മാർത്താണ്ടങ്കര ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം വെളുത്ത മോടയിൽ അബ്രഹാം വർഗീസിൻ്റെ സഹധർമ്മിണി ഏലിയാമ്മ വർഗീസ് (72) നിര്യാതയായി. സംസ്ക്കാരം ജൂലൈ 16 ന് രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ശാരോൻ ഫെല്ലോഷിപ്പ് മാർത്താണ്ടങ്കര സഭയുടെ ആഭിമുഖ്യത്തിൽ.

TAGS:
107 views

പാസ്റ്റർ ടൈറ്റസ് ജേക്കബിന്റെ മാതാവ് സാറാമ്മ ജേക്കബ് (72) നിര്യാതയായി

മൂലമറ്റം: കുളക്കാട്ട് വീട്ടിൽ കെ.ഡി ജേക്കബിന്റെ സഹധർമ്മിണിയും ഐപിസി ശാലേംമൂലമറ്റം സഭാംഗവുമായ സാറാമ്മ ജേക്കബ് നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം 15 ന് ബുധനാഴ്ച രാവിലെ 10മണി മുതൽ ഐപിസി സഭാ ഹാളിൽ പൊതുദർശനവും പ്രധാന ശുശ്രൂഷയും..

TAGS:
81 views

മൈലപ്ര കാഞ്ഞിരംനിൽക്കുന്നതിൽ സൂസമ്മ സെബാസ്റ്റ്യൻ(89) നിര്യാതയായി

മൈലപ്ര: ഐപിസി സീയോൻ പത്തനംതിട്ട സഭാംഗം മൈലപ്ര കാഞ്ഞിരംനിൽക്കുന്നതിൽ സൂസമ്മ സെബാസ്റ്റ്യൻ (89) നിര്യാതയായി. സംസ്ക്കരം പിന്നീട്.

ഭർത്താവ് : പരേതനായ സെബാസ്റ്റ്യൻ.

മക്കൾ: ഷില (മുംബൈ), ലിസി (യു.കെ), ഷേർലി, ബെന്നി.

TAGS:
63 views

മാങ്കുറുശ്ശി കയറാടി കോടിയാട്ട് മേരി പൗലോസ് (74) നിര്യാതയായി

ആലത്തൂർ: മാങ്കുറുശ്ശി കയറാടി കോടിയാട്ട് മേരി പൗലോസ് (74) നിര്യാതയായി.

സംസ്കാരം ജൂലൈ 14 ന് ചൊവ്വാഴ്ച രാവിലെ 9 മുതൽ 12 വരെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 1 ന് വള്ളിയോടുള്ള ഐപിസി ആലത്തൂർ.

TAGS:
52 views

ഖത്തർ മുൻ അമീറും ഫാദർ അമീറുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി അന്തരിച്ചു

ദോഹ: ഖത്തർ മുൻ അമീറും ഫാദർ അമീറുമായ ഹിസ് ഹൈനെസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി അന്തരിച്ചു. 74 വയസ്സായിരുന്നു. ഞായറാഴ്ച (ജൂലൈ 12) രാവിലെയാണ് അദ്ദേഹം അന്തരിച്ചതെന്ന് അമീരി ദിവാൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

TAGS:
65 views

മണ്ണൂർ തിരുനിലം നടക്കാൻകുന്നേൽ ബാബു എൻ. തോമസ് (73) നിര്യാതനായി

കൊച്ചി : ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ വീട്ടൂർ സഭാംഗം മണ്ണൂർ തിരുനിലം നടക്കാൻകുന്നേൽ ബാബു എൻ. തോമസ് (73) നിര്യാതനായി.ദുബായിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡിപ്പാർട്മെൻ്റ് ( ഐ.എഫ്.എസ്) റിട്ട .കോൺസൽ ഉദ്യോഗസ്ഥനായിരുന്നു.സുവിശേഷം അറിയിക്കുന്നതിൽ ആതീവ തല്പരനായിരുന്ന പരേതൻ.

TAGS:
91 views

ചെങ്ങാറുമല സി.ഡി.ജോണി(86) നിത്യതയിൽ.സംസ്‌കാരം തിങ്കളാഴ്ച

വായ്പൂര് /ചെങ്ങാറുമല : സി.ഡി.ജോണി(86)കർത്തൃസന്നിധിയിൽ ചേർന്നു.ഭൗതിക ശരീരം 13-07-2026 തിങ്കൾ രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. ശുശ്രൂഷകൾക്കുശേഷം ഉച്ചയ്ക്ക് 1.00 മണിയ്ക്ക് ഐപിസി ഹെബ്‌റോൻ മല്ലപ്പള്ളി ചെങ്കൽ സെമിത്തേരിയിൽ സംസ്കാരം നടക്കും.ഭാര്യ : മറിയാമ്മ.മക്കൾ: ലീലാമ്മ , ജോസഫ്.മരുമക്കൾ: സാബു.

TAGS: