114 views

വലിയപറമ്പിൽ ഏലിയാമ്മ (കുഞ്ഞമ്മ -70) നിര്യാതയായി

പാമ്പാടി ഈസ്റ്റ്: വലിയപറമ്പിൽ ഏലിയാമ്മ (കുഞ്ഞമ്മ -70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം തിങ്കളാഴ്ച വൈകുന്നേരം 6 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷ ജൂലൈ 7 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് പാമ്പാടി എ.ജി. സഭയുടെ ഒൻപതാംമൈൽ സെമിത്തേരിയിൽ നടക്കും.

TAGS:
350 views

പാസ്റ്റർ ജോസ് അതുല്യ നിര്യാതനായി

കോന്നി: പാസ്റ്റർ ജോസ് അതുല്യ കോന്നി താൻ പ്രിയംവച്ച കർത്താവിൻ്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു.

ജൂലൈ 5 ഞായറാഴ്ച ചിറ്റാർ ഐപിസി ഫിലദൽഫിയ സഭയിൽ നടന്ന വിശുദ്ധ ആരാധനയിൽ അതിഥി പ്രസംഗകനായി പങ്കെടുത്ത അദ്ദേഹം ദൈവവചന ശുശ്രൂഷ നിർവഹിച്ച.

TAGS:
46 views

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74) കർതൃസന്നിധിയിൽ

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74) അന്തരിച്ചു. സംസ്‌കാരം ജൂലൈ 7 ചൊവ്വാഴ്ച രാവിലെ 8.30ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ.

TAGS:
48 views

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി സംസ്ക്കാരം ജൂലൈ 6ന് തിങ്കൾ രാവിലെ 11.30 ന് തൃശ്ശിലേരി പള്ളിക്കവല IPC സെമിത്തേരിയിൽ.

ഭാര്യ: മേരി മക്കൾ : ശാലിനി (അദ്ധ്യാപിക, GVHSS മാനന്തവാടി),.

TAGS:
49 views

മയ്യനാട് കല്ലുവീട്ടിൽ ഏലിയാമ്മ ഈപ്പൻ(ഗ്രേസി -67) നിര്യാതയായി

കൊല്ലം: മയ്യനാട് കല്ലുവീട്ടിൽ ഏലിയാമ്മ ഈപ്പൻ (ഗ്രേസി – 67) നിര്യാതയായി. സംസ്കാരം ജൂലൈ 6 ന് തിങ്കൾ രാവിലെ 10 ന് ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം 12.30 ന് പോളയത്തോട് സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ.

TAGS:
179 views

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ. മാത്യു (കുഞ്ഞ് -77 ) കർത്തൃസന്നിധിയിൽ

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ. മാത്യു (കുഞ്ഞ് – 77 ) നിര്യാതനായി.

സംസ്കാരം പിന്നീട്.

ഭാര്യ: തങ്കമ്മ കപ്പാട് പരിന്തിരിയ്ക്കൽ കുടുംബാംഗം. മക്കൾ: ഗോഡ് വിൻ,.

TAGS:
65 views

പയ്യാവൂർ ചുണ്ടപ്പറമ്പു ഓടയ്ക്കൽ പാസ്റ്റർ തോമസ് ഒ.ജെ. (ബേബിച്ചൻ -72) കർത്തൃസന്നിധിയിൽ

നീലേശ്വരം (കാസറഗോഡ്) : പരപ്പച്ചാൽ പയനിയർ മിഷനറി സഭയുടെ ശുശ്രൂഷകൻ പയ്യാവൂർ ചുണ്ടപ്പറമ്പു ഓടയ്ക്കൽ പാസ്റ്റർ തോമസ് ഒ.ജെ. (ബേബിച്ചൻ 72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 9 വ്യാഴാഴ് രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12ന് തളിപ്പറമ്പ്.

TAGS:
90 views

വട്ടമൺ നിരപ്പുവിള വീട്ടിൽ ചെല്ലമ്മ ജോർജ് (80) നിര്യാതയായി

പുനലൂർ: വട്ടമൺ നിരപ്പുവിള വീട്ടിൽ ചെല്ലമ്മ ജോർജ് (80) നിര്യാതയായി. സംസ്ക്കാരം ജൂൺ 4 ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം 12 ന് ചർച്ച് ഓഫ് ഗോഡ് പ്ലാച്ചേരി സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ കോശി ജോർജ്.

TAGS:
108 views

മിഷ്യൻ പ്ലാക്കൽ ലീലാമ്മ ജോൺസൺ (54) നിര്യാതയായി

മിഷ്യൻപ്ലാക്കൽ ജോൺസൺ സാമുവേലിന്റെ സഹധർമ്മിണിയും ഐപിസി മോറിയകാഞ്ഞിരം കവല സഭാംഗവുമായ ലീലാമ്മ ജോൺസൺ നിത്യതയിൽ ചേർക്കപ്പെട്ടു.

രാവിലെ ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം10മണി മുതൽ പൊതുദർശനവും പ്രധാന ശുശ്രൂഷയും ഐപിസി മോറിയാ കാഞ്ഞിരംകവല സഭയിൽ നടക്കും. സംസ്കാര ശുശ്രൂഷ.

TAGS:
55 views

എടത്വ വടക്കേറ്റം ഇവാ.ജോസ് പ്രകാശ് (56) കർത്തൃസന്നിധിയിൽ. സംസ്കാരം ഇന്ന്

തിരുവല്ല: നെടുമ്പ്രം ഗോസ്‌പൽ സെന്റർസഭാംഗം എടത്വ വടക്കേറ്റം ഇവാ. ജോസ് പ്രകാശ് (56) നിര്യാതനായി. സംസ്കാരം ജൂലൈ 2 വ്യാഴാഴ്ച്ച രാവിലെ 8ന് നെടുമ്പുറം ഗോസ്പൽ സെൻ്ററിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് സഭാ സെമിത്തേരിയിൽ.

കുട്ടനാടൻ.

TAGS: