38 views

തൃശ്ശൂർ തെക്കുംചേരിയിൽ മറിയാമ്മ ജോർജ് (75) കർത്തൃസന്നിധിയിൽ

തൃശ്ശൂർ: ഫുൾ ഗോസ്‌പൽ ചർച്ച് മുൻ സെന്റർ പാസ്റ്റർ തെക്കുംചേരിയിൽ പരേതനായ പാസ്റ്റർ ടി.ജെ. ജോർജിൻ്റെ ഭാര്യ മറിയാമ്മ ജോർജ് (75) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. വട്ടായി ഫുൾ ഗോസ്പൽ സഭാംഗമാണ്.

സംസ്കാരം ജൂലൈ 1ന് വട്ടായി.

TAGS:
169 views

അന്നമ്മ മത്തായി ഡാളസിൽ നിര്യാതയായി

ടെക്സസ്: റൗലറ്റിലുള്ള ഫിലാഡൽഫിയ സഭയുടെ സീനിയർ പാസ്റ്ററും ഐ.സി.പി.എഫ് യുഎസ്എ യുടെ ചെയർമാനുമായ പാസ്റ്റർ പി.സി. ജേക്കബിന്റെ ഭാര്യ മാതാവ് പുനലൂർ മുല്ലശ്ശേരിൽ പരേതനായ ഒ.വി. മാത്യൂവിന്റെ ഭാര്യ അന്നമ്മ മത്തായി (79) ഡാളസ്സിൽ നിര്യാതയായി. പത്തനാപുരം പുതുപ്പറമ്പിൽ കുടുംബാഗമാണ് പരേത.

TAGS:
146 views

തലപ്പാടി കുമരംകോട് ഈട്ടിക്കൽ പരേതനായ പാസ്റ്റർ ഇ. എ. വർഗീസിൻ്റെ മകൻ ആൻഡ്രൂസ് ഇ. വറുഗീസ് (ജിജി – 63) കർതൃസന്നിധിയിൽ

കോട്ടയം: തലപ്പാടി കുമരംകോട് ഈട്ടിക്കൽ പരേതനായ പാസ്റ്റർ ഇ. എ. വർഗീസിൻ്റെ മകൻ ആൻഡ്രൂസ് ഇ. വറുഗീസ് (ജിജി – 63) കഴിഞ്ഞ ദിവസം കർതൃസന്നിധിയിൽ പ്രവേശിച്ചു. മൃതദേഹം വ്യാഴാഴ്ച്ച രാവിലെ 8.30 ന് ഭവനത്തിൽ കൊണ്ട് വന്ന് ശുശ്രൂഷകൾക്ക് ശേഷം.

TAGS:
38 views

നെടുങ്ങാടപ്പള്ളി കണ്ടത്തിൽ പുരയ്ക്കൽ സാറാമ്മ ഒ.ഡി. (87) നിര്യാതയായി

നെടുങ്ങാടപ്പള്ളി: ഐപിസി ബെർശേബ സഭാംഗം കണ്ടത്തിൽ പുരയ്ക്കൽ പരേതനായ സി.കെ. കുഞ്ഞൂഞ്ഞിന്റെ ഭാര്യ സാറാമ്മ ഒ.ഡി. (87) നിര്യാതയായി. സംസ്കാരം ജൂലൈ 1 ബുധൻ രാവിലെ 8.30 മുതൽ 12 വരെ(നെടുങ്ങാടപ്പള്ളി ജെയിംസിന്റെ) ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം മല്ലപ്പള്ളി മൂശാരി.

TAGS:
137 views

ചെന്നിത്തല കടവിൽ സുജി തോമസ് (46) നിര്യാതയായി

മാവേലിക്കര: ചെന്നിത്തല പെനിയേൽ ശാരോൺ ഫെലോഷിപ്പ് ചർച്ച് സഭാംഗം കടവിൽ തോമസ് കുട്ടിയുടെ ഭാര്യ സുജി തോമസ് (46) നിര്യാതയായി.

സംസ്കാരം ജൂലൈ 3 വെള്ളി രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെനിയേൽ ശാരോൺ.

TAGS:
82 views

ഡോ. കുഞ്ഞുമോൻ ചാക്കോയുടെ സംസ്കാരം ജൂലൈ 2 വ്യാഴാഴ്ച

അരീപ്പറമ്പ്: അന്തരിച്ചഡോ. കുഞ്ഞുമോൻ ചാക്കോയുടെ സംസ്കാരം ജൂലൈ 2 വ്യാഴം രാവിലെ 9ന് ഇൻഡ്യാ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30നു അരീപ്പറമ്പ് ക്രിസ്ത്യൻ ബ്രദറൺ സെമിത്തേരിയിൽ നടക്കും.

ഭാര്യ ജെയ്നമ്മ കളത്തിപ്പടി കുന്നുംപുറത്ത്.

TAGS:
201 views

പാസ്റ്റർ രജീഷ് കുര്യൻ വർഗീസ് (41) കർത്തൃസന്നിധിയിൽ. സംസ്കാരം ഇന്ന്

നാട്ടകം : അസംബ്ലിസ് ഓഫ് ഗോഡ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജീഷ് കുര്യൻ വർഗീസ് (41) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചങ്ങനാശ്ശേരി നാട്ടകം സഭാംഗമാണ്.

സംസ്കാരം ജൂൺ 29 തിങ്കളാഴ്ച്ച രാവിലെ 8 ന് വസതിയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം.

TAGS:
43 views

പാറക്കൽ പി. എം. സാമുവൽ (84) നിര്യാതനായി

റാന്നി, കീക്കോഴൂർ: ഇലന്തൂർ താഴയിൽ കുടുംബാംഗം പാറക്കൽ പി. എം. സാമുവൽ (84) നിര്യാതനായി. കീക്കോഴൂർ ഐപിസി. എബനേസർ സഭാംഗമാണ്. സംസ്കാരം പിന്നീട്.

ഭാര്യ: ഏലിയാമ്മ സാമൂവൽ (കീക്കോഴൂർ കൈതപ്പതാലിൽ കുടുംബാംഗം). മക്കൾ: ബെഞ്ചമിൻ (കുവൈറ്റ്), ബ്ലെസ്സി.

TAGS:
124 views

തൃക്കണ്ണമംഗൽ ബെൻസ് ഭവനിൽ സാറമ്മ പൊടിക്കുഞ്ഞ് (ലിസി-71) നിര്യാതയായി

കൊട്ടാരക്കര : തൃക്കണ്ണമം ഗൽ ബെൻസ് ഭവനിൽ സാറമ്മ പൊടിക്കുഞ്ഞ് (ലിസി-71)നിര്യാതയായി. സംസ്കാരം ശനി രാവിലെ 9 ന് ഭവനത്തിൽ തുടങ്ങി 12.30 ന് തൃക്കണ്ണമംഗൽ ഐ പി സി സെമിത്തേരിയിൽ നടക്കും. പത്തനാപുരം കരിമ്പാലൂർ ചരുവിള പുത്തൻ വീട്ടിൽ കുടുംബാംഗമാണ്.

TAGS:
94 views

ഇവാഞ്ചലിസ്റ്റ് പി. തങ്കച്ചൻ (72) കർതൃസന്നിധിയിൽ. സംസ്കാരം നാളെ

കവിയൂർ: ചരുവിളയിൽ ബ്ലെസൻ വില്ലയിൽ ഇവാഞ്ചലിസ്റ്റ് പി.തങ്കച്ചൻ (72) നിര്യാതനായി. കൊട്ടാരക്കര പുത്തൂർ ചിറയിൽ കുടുംബാംഗമാണ്. ഭൗതികശരീരം നാളെ (ശനി) 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതും 9 ന് ആഞ്ഞിലിത്താനം ഐ.പി.സി പെനിയേൽ സഭാഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്‌കാരം 12 ന്.

TAGS: