
പട്ടിത്തടം പുലിക്കോട്ടിൽ സൈമൻ (66) നിര്യാതനായി
പഴഞ്ഞി : ദി പെന്തക്കോസ്ത‌് മിഷൻ സഭാംഗമായ പട്ടിത്തടം പുലിക്കോട്ടിൽ സൈമൻ (66) നിര്യാതനായി.
സംസ്കാര ശുശ്രൂഷ ജൂൺ 21 ന് ഞായറാഴ്ച ഉച്ചക്ക് 1 ന് പഴഞ്ഞി ടിപിഎം ഹാളിൽ ആരംഭിച്ച് വൈകിട്ട് നാലിന് സഭാ.

പഴഞ്ഞി : ദി പെന്തക്കോസ്ത‌് മിഷൻ സഭാംഗമായ പട്ടിത്തടം പുലിക്കോട്ടിൽ സൈമൻ (66) നിര്യാതനായി.
സംസ്കാര ശുശ്രൂഷ ജൂൺ 21 ന് ഞായറാഴ്ച ഉച്ചക്ക് 1 ന് പഴഞ്ഞി ടിപിഎം ഹാളിൽ ആരംഭിച്ച് വൈകിട്ട് നാലിന് സഭാ.
പുല്ലാട്: പാസ്റ്റർ സി.സി. ഏബ്രഹാമിൻ്റെ സഹോദരൻ ചെറുതോമ്പിൽ സി.സി.തോമസ് (കുഞ്ഞുമോൻ-79) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്‌കാരം പിന്നീട്.
ഭാര്യ: ചിറ്റാർ തെറ്റാലിൽ റെയ്ച്ചൽ തോമസ്.മക്കൾ: മിനി, സാലി, ജോയ്സ്.മരുമക്കൾ: അനി, ബിനു, ബിജു.

ജെയ്ഗോൺ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും ഐപിസി ഭൂട്ടാൻ റീജിയൻ രക്ഷാധികാരിയുമായ മല്ലപ്പള്ളി ആനിക്കാട് പതാലിൽ പാസ്റ്റർ ഡോ. പി.എം. മാത്യൂസ് (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്‌കാരം ബുധൻ (24/6/2026) 10ന് ജെയ്‌ഗോൺ ഗ്രേസ് ആശ്രമം സെമിത്തേരിയിൽ.

പാലക്കാട്: ദി പെന്തെക്കോസ്ത് മിഷൻ പാലക്കാട് (തൃശ്ശൂർ സെന്റർ) മദർ ജെസ്സി എബ്രഹാം (58) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് (20/06/26) ഉച്ചക്ക് 2 മണിക്ക് റ്റി പി എം തൃശ്ശൂർ (വിലങ്ങന്നൂർ) സെന്റർ ഫെയ്ത്ത് ഹോമിൽ ആരംഭിക്കുകയും തുടർന്നു.

കോട്ടയം: ഐ.പി.സി ജനറൽ കൗൺസിൽ മുൻ അംഗം പരേതനായ തയ്യിൽ പാസ്റ്റർ ടി.ജെ. ജോണിന്റെ സഹധർമ്മിണി സാറാമ്മ ജോൺ (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ജൂൺ 12ന് കോട്ടയത്ത് വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
സംസ്കാരം ജൂൺ 29ന് ഐപിസി.

കൊട്ടാരക്കര: വിലങ്ങറ നെടിയതുണ്ടിൽ വീട്ടിൽ ഡി. ശാമുവേൽ കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ ശാമുവേൽ (75) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം 24.06.2026 ബുധനാഴ്ച രാവിലെ 8 മണിക്ക് തിരുവനന്തപുരത്തുള്ള ഭവനത്തിൽ കൊണ്ടുവരികയും , ശേഷം മണ്ണന്തല ഹൗസ് ഓഫ് ചർച്ച്ന്റെ നേതൃത്വത്തിൽ മുടവൻമുകൾ.

പുന്തല മേത്തുണ്ടിൽ ജോഭവനിൽ (തോട്ടത്തിൽ) റ്റി. വി. ജോൺ (80) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച്ച (19.06.2026) രാവിലെ 9 മണിക്ക് ഭവനത്തിൽ വച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.00 ന് ഐ പി സി ഹെബ്രോൻ സഭാ സെമിത്തേരിയിൽ.

വീയപുരം: ഐപിസി ബഥേൽ വീയപുരം പായിപ്പാട് സഭാംഗം പ്രയാറ്റേരിൽ കുറ്റുവറശ്ശേരിൽ മത്തായി ചാക്കോ (77) നിര്യാതനായി.
സംസ്കാരം ജൂൺ 19 വെള്ളിയാഴ്‌ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12.30 നു സഭാ.

കൊട്ടാരക്കര: തൃക്കണ്ണമംഗൽ കല്ലുവെട്ടാംകുഴി വീട്ടിൽ റെജിയുടെ (മാത്യു ഏബ്രഹാം)ഭാര്യ സുമ മാത്യു (58,ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക) ഭോപ്പാലിൽ നിര്യാതയായി.സംസ്കാരം 18 ന് വ്യാഴാഴ്ച ഭോപ്പാൽ ശിവാജി നഗറിലുള്ള ബ്രദറൺ അസംബ്ലി സെമിത്തേരിയിൽ 12 pm ന്. പരേത തിരുവല്ല ഓതറ.

തിരുവനന്തപുരം: ഐപിസി പേരൂർക്കട ഫെയ്ത്ത് സെൻ്റർ സഭാംഗം എ.കെ.ജി നഗർ ഹൗസ് നമ്പർ 171 ൽ കൊച്ചൻപിള്ള (മുരുകൻ – 76) നിര്യാതനായി. സംസ്‌കാരം നാളെ, ബുധനാഴ്‌ച (17/06/26) രാവിലെ 8 മുതൽ 9 വരെ ഭവനത്തിലും 9.30 am മുതൽ.
