
വേങ്ങൽ മണ്ണൂച്ചേരിൽ സൂസൻ പ്രസാദ് (ജോളി -59) കർത്തൃസന്നിധിയിൽ
വേങ്ങൽ: മണ്ണൂച്ചേരിൽ സൂസൻ പ്രസാദ് (ജോളി -59) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച (9/6/2026) 9ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 1.30ന് കാട്ടൂക്കര ഐപിസി ഫെലോഷിപ്പ് ചർച്ചിൻ്റെ പാമല സെമിത്തേരിയിൽ. കുമ്പനാട് നെല്ലിമല കാരംവേലിൽ കുടുംബാംഗമാണ്. ഭർത്താവ്: ഐപിസി സ്റ്റേറ്റ് കൗൺസിൽ.







