
കൽപ്പറ്റ നാലുതുണ്ടത്തിൽ എവർഷൈൻ കോട്ടേജ് റിട്ടയർഡ് ശിരസ്തേദാർ സി.എം.ശോശാമ്മ (81) കർതൃസന്നിധിയിൽ
വയനാട്: കൽപ്പറ്റ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായനീതിന്യായ വകുപ്പ് റിട്ടയർഡ് ശിരസ്തേദാർ എമിലി നാലുതുണ്ടത്തിൽ എവർഷൈൻ കോട്ടേജിൽ സി.എം.ശോശാമ്മ (81) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു .
സംസ്കാരം: ഓഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 9.30 ന് കൽപ്പറ്റ.







