
ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത സഭായോഗം മാർച്ച് 1ന്
ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത ആരാധന 2026 മാർച്ച് 01, ഞായർ രാവിലേ 8.30 മുതൽ ഹരിപ്പാട് എസ് & എസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.
രാവിലെ 8.30ന് പാസ്റ്റർ കെ. ജി പുന്നൂസ് അദ്ധ്യക്ഷത.






