പന്തളം: ഗ്രീൻ വാലി മിനിസ്ട്രീസ് കൺവെൻഷൻ ഏപ്രിൽ 24-26 വരെ ഗ്രീൻ വാലി ഹോമിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ നടക്കുo
പാസ്റ്റർമാരായ അനീഷ് കാവാലം, സാം കുമരകം, ജോജിമോൻ ജോസ് എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ സാംസൺ ചെങ്ങന്നൂരും സംഘവും ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.