ശാരീരികമായും മാനസികമായും ആത്മികമായും മുറിവേറ്റ കുറെ മനുഷ്യർ ഈ ശാപഭൂമിയിൽ ജീവിച്ചിരുന്നു.
ഇയ്യോബ്, താമാർ, മെഫിബോശേത്ത്, ഏലിയാവ്, ഹന്ന, ദാവീദ്,
നവോമി, ഇപ്താഹ്, ജബേസ്, രക്തസ്രവക്കാരി, ശമര്യാക്കാരി,
പത്രോസ്, ധൂർത്ത് പുത്രൻ തുടങ്ങിയവർ അവരിൽ ചിലരാണ് .
ഇന്നും മുറിവേറ്റ അനേകർ വേദന കൊണ്ട് പുളയുന്നുണ്ട്. അവരെ
മുറിവിൽ എണ്ണ പുരട്ടി സൗഖ്യമാക്കുവാൻ മുറിവേറ്റ ഒരു വൈദ്യൻ
ഉണ്ട് ….. യേശു !
പാസ്റ്റർ ഫിലിപ്പ് പി. തോമസ് എഴുതുന്ന പുതിയ ലേഖന പരമ്പര
സ്വർഗീയ ധ്വനിയിൽ അടുത്ത ലക്കത്തിൽ ആരംഭിക്കുന്നു.
