കോലഞ്ചേരി: ഐപിസി വാളകം ഹെബ്രോന്‍ സഭാംഗം ചാലിയേലില്‍ സി.വി. കുരുവിള (75) നിര്യാതനായി. സംസ്‌കാരശുശ്രുഷകള്‍ വെള്ളി രാവിലെ 9 ന് ഭവനത്തില്‍ ആരംഭിച്ച് സംസ്‌കാരം ഉച്ചയ്ക്ക് 12:30 ന് വാളകം ഐപിസി ഹെബ്രോന്‍ സെമിത്തേരിയില്‍.
ഭാര്യ: ഗ്രേസി കുരുവിള ചെറിയ ഊരയം മനയത്ത് കുടുംബാംഗമാണ്. മക്കള്‍: അജുമോന്‍ സി. കുരുവിള, അനുമോള്‍ സി. കുരുവിള (യു.കെ). മരുമക്കള്‍: റോഷന്‍ അജു (കാനഡ), ബിനു ജോണ്‍ (യു.കെ.).
വാർത്ത: മാത്യു കിങ്ങിണിമറ്റം
