
യൂറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ എം പി സി) ഏകദിന സമ്മേളനം നാളെ
യു കെ: യുകെയിലെയും യൂറോപ്പിലെയും മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മയായ യൂറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ എം പി സി) ഏകദിന സമ്മേളനം നാളെ നവംബർ 1 ന് യു കെയിലെ വൂസ്റ്റർഷെയർ ഗ്രേറ്റ് മാൽവെർന് 15 അവേന്യൂ.






