
രാജു പാപ്പച്ചൻ (64) നിര്യാതനായി
പെരിന്തൽമണ്ണ: ഐപിസി പെരിന്തൽമണ്ണ വർഷിപ്പ് സെന്റർ സഭാംഗം രാജു പാപ്പച്ചൻ (64) നിര്യാതനായി.
സംസ്കാരം മാർച്ച് 13 ന് രാവിലെ 8.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം10.30 ന് കണ്ടമഗലം കുണ്ടിലക്കാട് സെമിത്തേരിയിൽ.

പെരിന്തൽമണ്ണ: ഐപിസി പെരിന്തൽമണ്ണ വർഷിപ്പ് സെന്റർ സഭാംഗം രാജു പാപ്പച്ചൻ (64) നിര്യാതനായി.
സംസ്കാരം മാർച്ച് 13 ന് രാവിലെ 8.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം10.30 ന് കണ്ടമഗലം കുണ്ടിലക്കാട് സെമിത്തേരിയിൽ.
ചെന്നൈ: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻഡ്യയുടെ തമിഴ്‌നാട് സ്റ്റേറ്റ് ഭാരവാഹികളായി പാസ്റ്റർ തോമസ് ചാക്കോ(കോർഡിനേറ്റർ), പാസ്റ്റർ ജോൺ എം ചാക്കോ(ജോ.കോർഡിനേറ്റർ), പാസ്റ്റർ ബിനോയി ചാക്കോ(സെക്രട്ടറി), പാസ്റ്റർ ഡാനിയേൽ ജയകുമാർ(ജോ.സെക്രട്ടറി), ബ്രദർ പി പി ജോൺ(ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ വിവിധ ബോർഡുകളുടെ കൺവീനറൻമാരായി.

ഗുജറാത്ത്: അഹമ്മദാബാദിൽ ദീർഘവർഷങ്ങളായി സുവിശേഷ പ്രവർത്തനം ചെയുന്ന പാസ്റ്റർ തോമസ് പി. തരകന്റെ മാതാവ്, പരേതനായ കരൂർ പാപ്പച്ചൻ്റെ ഭാര്യ ചിന്നമ്മ (84) ഗുജറാത്തിൽ നിര്യാതയായി. കുറ്റിയിൽ കുടുംബാംഗമാണ്.
സംസ്കാരം കേരളത്തിൽ വച്ച് മാർച്ച് 14ന് ശനിയാഴ്ച്ച.
കോട്ടയം : പെന്തക്കോസ്തൽ തിയോളജിക്കൽ സെമിനാരി കോട്ടയം, ഇരുപത്തിരണ്ടാമത് ഗ്രാജുവേഷൻ സർവീസ് ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ കോട്ടയം മാങ്ങാനത്തുള്ള സെമിനാരി ഓഡിറ്റോറിയത്തിൽ നടന്നു. സെമിനാരി പ്രിൻസിപ്പൽ ഡോ. എബി പീറ്റർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ന്യൂ.
ചെന്നൈ: വിശ്വാസി സഹസ്രങ്ങൾക്കായി ചെന്നൈയിലെ ഇരുമ്പല്ലിയൂർ ഒരുങ്ങി. ആത്മീയസംഗമത്തിന്റെ അഞ്ചു നാളുകൾക്ക് റ്റി.പി.എം സഭ ആസ്ഥാനത്തെ സ്തോത്ര മുഖരിതമാക്കും. ഏഷ്യയിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയ സംഗമമായ ചെന്നൈ വാർഷിക കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഇന്ന് മാർച്ച് 11 മുതൽ.
തിരുവനന്തപുരം: കേരളത്തിലെ പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനമെടുത്തു. പെന്തക്കോസ്ത് സഭാ ലീഡേഴ്സും പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI) ഭാരവാഹികളും മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയെയും നിവേദനത്തെയും തുടർന്നാണ് ഈ.

കൊട്ടാരക്കര: ഐപിസി വിമെൻസ് ഫെലോഷിപ്പ് കൊട്ടാരകര മേഖലാ ഭാരവാഹികളായി സഹോദരിമാരായ കുഞ്ഞമ്മ ബഞ്ചമിൻ(പ്രസിഡൻ്റ്), മിനി ജോസ്(വൈസ് പ്രസിഡൻ്റ്), സുബി ജോൺസൺ(സെക്രട്ടറി), ഗ്രേസി ബിജു(ജോ.സെക്രട്ടറി), റീനാ വെസ്ളി(ട്രഷറാർ), സൂസൻ ടി സണ്ണി, സാലി തങ്കച്ചൻ, മിനി ബിജുമോൻ, ഷീബാ ജേക്കബ്(സംസ്‌ഥാന സമിതി അംഗങ്ങൾ).

തിരുവനന്തപുരം: വട്ടപ്പാറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിറ്റ്നെസ്സ് ഗോസ്പൽ മിനിസ്ട്രി സ്ഥാപക പ്രസിഡണ്ട് പാസ്റ്റർ സുനു ശാമുവേൽ (48) നിത്യതയിൽ പ്രവേശിച്ചു.കഴിഞ്ഞദിവസം താൻ സഞ്ചരിച്ചിരുന്ന മോട്ടർസൈക്കിൾ ഒരു കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് പരിക്ക്പറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിക്കെ ഇന്ന് രാവിലെ.

തേക്കുതോട്: ഐപിസി വെച്ചൂച്ചിറ സഭാ ശുശ്രൂഷകനും പി സി ഐ സംസ്ഥാന സെക്രട്ടറിയുമായ പാസ്റ്റർ ജിജി ചാക്കോയുടെ മാതാവ് കരിമാൻതോട് വലിയകാലായിരിയിൽ ഐയിരിയിൽ വീട്ടിൽ മേരിക്കുട്ടി ചാക്കോ (78) കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 12ന് വ്യാഴം 12:30 ഐപിസി സെമിത്തേരിയിൽ രാവിലെ.

കാമോഠേ- നവി മുംബൈ : അസംബ്ലി ഓഫ് ഗോഡ് – കാമോഠേ ചർച്ചിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ കൺവൻഷൻ കാരാഡി സമാജ് ഓഡിറ്റോറിയത്തിൽ വച്ച് 2026 ഓഗസ്റ്റ് 14, 15 (വെള്ളി, ശനി) ദിവസങ്ങളിൽ നടക്കും. കർത്താവിൽ പ്രസിദ്ധ സുവിശേഷ പ്രസംഗകൻ.
