250 views

സങ്കീർത്തനങ്ങളിലൂടെ – 14 |വിഷാദചിന്തയും വിജയഗീതവും | -13-ാം സങ്കീർത്തനം | പി. എസ്. ചെറിയാൻ

നിരാശയോടെ ആരംഭിച്ച് വിജയത്തിന്റെ സന്തോഷാരവത്തോടെ അവസാനിക്കുന്ന ഒരു വിലാപഗീതമാണ് പതിമൂന്നാം സങ്കീർത്തനം. ദാവീദ് ഏതു സന്ദർഭത്തിലാണ് ഈ സങ്കീർത്തനം രചിച്ചത് എന്നു വ്യക്തമല്ല. സ്വാഭാവികമായും ശൗലിൽ നിന്നും അനുഭവിച്ച ദുരിതങ്ങൾക്കും ദുരനുഭവങ്ങൾക്കും ദൈവിക മറുപടി വൈകിയപ്പോൾ, തന്റെ കാത്തിരിപ്പിന്റെ നിരാശയിൽ ഉരുവായ.

TAGS:
66 views

പാസ്റ്റർ എൻ. സ്റ്റീഫൻ (89) കർതൃസന്നിധിയിൽ. സംസ്കാരം ഇന്ന്

ഗാന്ധിധാം: ചർച്ച് ഓഫ് ഗാന്ധിധാം (ഗാന്ധിധാം ശാലേം ചർച്ച്) സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ എൻ. സ്റ്റീഫൻ (89) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഗുജറാത്തിലെ മലയാളിയായ ദൈവദാസനാൽ നടത്തപ്പെടുന്ന ഏറ്റവും വലിയ പെന്തക്കോസ്ത് സഭയാണ് ചർച്ച് ഓഫ് ഗാന്ധിധാം..

TAGS:
62 views

മണക്കാല എബനേസർ പുത്തൻ വീട്ടിൽ പാസ്റ്റർ സൈമൺ ഗീവർഗീസ് (73) കർത്തൃസന്നിധിയിൽ

അടൂർ: ഐപിസി സീനിയർ ശുശ്രൂഷകനായ മണക്കാല എബനേസർ പുത്തൻ വീട്ടിൽ പാസ്റ്റർ സൈമൺ ഗീവർഗീസ് (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം മാർച്ച് 9ന് രാവിലെ മണക്കാല ഭവനത്തിലെ ശുശ്രൂഷകൾക്കും 11 ന് ഐപിസി മണക്കാല ശാലേം സഭയിൽ.

TAGS:

കോഴിക്കോട് നെല്ലിപൊയിൽ എലിമുള്ളിൽ വീട്ടിൽ സാറാമ്മ ജോൺ (ചിന്നമ്മ ) നിര്യാതയായി സംസ്കാരം നാളെ

താമരശ്ശേരി: പാത്തിപ്പാറ ഐപിസി സീയോൻ ചർച്ച് സഭാംഗം നെല്ലിപ്പൊയിൽ എലിമുള്ളിൽ വീട്ടിൽ സാറാമ്മ ജോൺ (ചിന്നമ്മ -84 ) നിര്യാതയായി.സംസ്കാരം നാളെ മാർച്ച് 7 ന്രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് അടിമണ്ണ് പെന്തക്കോസ്ത് സെമിത്തേരിയിൽ.

TAGS:
120 views

ഐപിസി ചിറയിൻ കീഴ് സെൻ്ററിനു പുതിയ ഭാരവാഹികൾ

തിരുവനന്തപുരം:- ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്ററിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ടായി പാസ്റ്റർ പി ജെ ഡാനിയൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ പി.എ എബ്രഹാം, സെക്രട്ടറിയായി പാസ്റ്റർ വർഗീസ് തരകൻ, ജോയിൻ സെക്രട്ടറി പാസ്റ്റർ ജപമാണി.

TAGS:
95 views

മലയിൽ കട്ടപ്പുറത്തു വീട്ടിൽ കെ.എ.ജേക്കബ് (തമ്പാച്ചൻ – 73 ) നിര്യാതനായി

തിരുവല്ല: മലയിൽ കട്ടപ്പുറത്തു വീട്ടിൽ കെ.എ.ജേക്കബ് (തമ്പാച്ചൻ – 73 ) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്.

സംസ്ക്കാരം മാർച്ച്‌ 7 ന്രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടു വന്ന് 10 മണിക്ക് തിരുവല്ല ഐപിസി ടൗൺ.

TAGS:
100 views

പള്ളിക്കുന്ന് ഇടപ്പള്ളി വീട്ടിൽ ഹ്യൂബർട്ട് ഇടപ്പള്ളി (71) നിര്യാതനായി

കണ്ണൂർ, പള്ളിക്കുന്ന് : ഇടപ്പള്ളി വീട്ടിൽ ഹ്യൂബർട്ട് ഇടപ്പള്ളി കർത്താവിൽ നിദ്രപ്രാപിച്ചു.

ഭാര്യ: മോളി ഹ്യൂബർട്ട്മക്കൾ : ഫെബി മരുമക്കൾ : ബിനോമോൻ ചാക്കോ, ഫെബി.

കൊച്ചുമക്കൾ.

TAGS:
95 views

പാസ്റ്റർ പോൾ വർക്കിയുടെ സഹോദരി അന്നമ്മ സാമുവേൽ (84) ഭദ്രാവതിയിൽ നിര്യാതയായി

ഭദ്രാവതി (കർണാടക): ഐപിസി കർണാടക സ്റ്റേറ്റ് സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ പോൾ വർക്കിയുടെ സഹോദരി അന്നമ്മ സാമുവേൽ (84) ശിവമൊഗ ജില്ലയിലെ ഭദ്രാവതിയിലെ വസതിയിൽ നിര്യാതയായി.

സംസ്കാരം മാർച്ച് 7 ശനി രാവിലെ 9 ന്.

TAGS:

ഇറാനില്‍ ക്രൈസ്തവർ കഠിന പീഡനത്തിൽ

ടെഹ്റാന്‍: പശ്ചിമേഷ്യ യുദ്ധക്കളമായതിനിടെ ഇറാനിലെ ക്രൈസ്തവര്‍ നേരിടുന്ന കൊടിയ പീഡനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ വർഷം മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ 254 ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തിന്റെ പേരിൽ അറസ്റ്റിലായതായി ആർട്ടിക്കിൾ 18, ഓപ്പൺ ഡോർസ്, സിഎസ്ഡബ്ല്യു, മിഡിൽ ഈസ്റ്റ്.

TAGS:

പെന്തക്കോസ്ത് സഭകളെ കമ്മ്യൂണിറ്റിയായി അംഗീകരിക്കണം; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി

തിരുവനന്തപുരം: പെന്തക്കോസ്ത് സഭാംഗങ്ങളെ ക്രൈസ്തവ വിഭാഗത്തിലെ ഒരു കമ്മ്യൂണിറ്റിയായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പെന്തക്കോസ്ത് ലീഡേഴ്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിവേദനം നൽകി.

ആരാധനാലയം.

TAGS: