
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് പ്രാർത്ഥന സംഗമം നാളെ മുളക്കുഴയിൽ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ ഏക ദിന പ്രാർത്ഥനാ സംഗമം മാർച്ച് 10 ചൊവ്വ രാവിലെ10 മുതൽ ഉച്ചക്ക് 1 വരെ മുളക്കുഴ സീയോൻ കുന്നിൽ നടക്കും. ദൈവസഭ സ്റ്റേറ്റ് ഓവർസിയർ.






