107 views

തിരുവനന്തപുരം ശ്രീകാര്യം കൃപ ഭവനിൽ മേരിക്കുട്ടി പാപ്പൻ (അമ്മിണി – 85) നിര്യാതയായി

തിരുവനന്തപുരം : ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റിട്ട. അസിസ്റ്റൻ്റ് മാനേജർ മച്ചിയിൽ കുടുംബാംഗമായ കൃപ ഭവനിൽ പരേതനായ എം റ്റി പാപ്പൻ്റെ ഭാര്യ മേരിക്കുട്ടി പാപ്പൻ (അമ്മിണി – 85) നിര്യാതയായി.

സംസ്കാരം ഓഗസ്റ്റ് 27.

TAGS:
86 views

പാസ്റ്റർ എച്ച്. എസ്. മാത്യു (78) കർതൃസന്നിധിയിൽ

ബെംഗളൂരു : ഗിൽഗാൽ എജി ഇൻ്റർനാഷണൽ വർഷിപ്പ് സെൻ്റർ സഭാംഗം കൊല്ലം അവനീശ്വരം സ്വദേശിപാസ്റ്റർ എച്ച്. എസ്. മാത്യു (78) ബെംഗളുരു തിരുമല ഹൈറ്റ്സ്, ചൂഡസാന്ദ്രയിലെ വസതിയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ( 40 വർഷം) ചണ്ഡീഗഢ് (മൊഹാലി), പഞ്ചാബ്,.

TAGS:
153 views

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്; പാർട്ട് ടൈം ജോലി സമയം 24 മണിക്കൂർ കടന്നാൽ വിസ റദ്ദാക്കും: ഐആർസിസി

കാനഡയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം തൊഴിൽ സമയ പരിധി സംബന്ധിച്ച് കടുത്ത മുന്നറിയിപ്പുമായി എമിഗ്രേഷൻ ഫ്യൂജിറ്റീവ്സ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). പഠന കാലയളവിൽ അനുവദിച്ചിട്ടുള്ള ഓഫ് ക്യാമ്പസ് ജോലി സമയം ആഴ്ചയിൽ.

TAGS:
108 views

വിശിഷ്ട സേവന പുരസ്കാരം അടപ്പനാംകണ്ടത്തിൽ സ്റ്റാൻലി സാം ഏബ്രഹാമിന്

ന്യൂഡൽഹി : ഡൽഹി മലയാളി സംഘം(രജി.)ഏർപ്പെടുത്തിയ വിശിഷ്ട സേവന പുരസ്കാരം 2026;ജിപ്മെർ നേഴ്സിങ് ഓഫീസർ അടപ്പനാംകണ്ട ത്തിൽ സ്റ്റാൻലി സാം ഏബ്രഹാമിന് ലഭിച്ചു. ആരോഗ്യരംഗത്തെ സമർപ്പിത സേവനവും,സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ ഇടപെടലുകളും പരിഗണിച്ചാണ് സ്റ്റാൻലി പുരസ്കാരത്തിന് അർഹനായത്. ഓഗസ്റ്റ് 22ന് അവിടെ.

TAGS:
79 views

ഐ.ഇ.എം മുൻ ജനറൽ സെക്രട്ടറി റവ. ഡോ. ജോൺ വെസ്ലി (72) കർതൃസന്നിധിയിൽ

ബെംഗളൂരു: ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷൻ (ഐ.ഇ.എം.) മുൻ ജനറൽ സെക്രട്ടറി കോട്ടയം ചെല്ലിയൊഴുക്കം പുത്തൻപുരയ്ക്കൽ റവ. ഡോ. ജോൺ വെസ്ലി (72) ബെംഗളൂരുവിൽ അന്തരിച്ചു.ഓപ്പറേഷൻ മൊബിലൈസേഷൻ (ഒ. എം ഇന്ത്യാ ) പ്രവർത്തകനായും ഡോ ജോൺ മെക്കാദറിൻ്റെ ഇന്ത്യയിലെ ആരംഭകാല പ്രവർത്തനത്തിനും.

TAGS:
48 views

കോഴിക്കോട് സെമിനാർ സെപ്റ്റം. 9 ന് : മോഹൻ സി. ലാസറസ് മുഖ്യപ്രഭാഷകൻ

കോഴിക്കോട്: മലബാറിൽ ഉള്ള വിവിധ സഭാ -സംഘടന കളുടെയും പാസ്റ്റേഴ്സ് ഫെലോഷിപ്പുകളുടെയും സംയുക്ത സഹകരണത്തിൽ വിശ്വാസികളെയും പാസ്റ്റേഴ്സിനെയും പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന സെമിനാർ സെപ്റ്റംബർ 9ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെകോഴിക്കോട് കുതിരവട്ടം എ.പി. ബാലകൃഷ്ണപിള്ള റോഡിൽദേശപോഷണി ഓഡിറ്റോറിയത്തിൽ നടക്കുന്നു.

TAGS:
274 views

ആൽപ്പാറ കിഴക്കേതിൽ ശോശാമ്മ ജോണി (77) നിര്യാതയായി. സംസ്കാരം ഇന്ന്

തൃശൂർ: ആൽപ്പാറ ടിപിഎം സഭാംഗം ആൽപ്പാറ കിഴക്കേതിൽ പരേതനായ ജോണി കെ. ജി യുടെ ഭാര്യ ശോശാമ്മ ജോണി (77) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ആഗസ്റ്റ് 23ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക്.

TAGS:
178 views

സങ്കീർത്തനങ്ങളിലൂടെ (25)|പ്രകൃതി, മനുഷ്യൻ, ദൈവം: ആരാധനയുടെ ഗീതം -24-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

സങ്കീർത്തനം 24 ഒരു ആരാധനാ ഗീതമാണ്. 3-5, 8,10 വാക്യങ്ങളിലെ ചോദ്യോത്തര രൂപം സൂചിപ്പിക്കുന്നത് സങ്കീർത്തനം ഒരുപക്ഷേ പ്രതിസ്വരസൂചകമായി ആലപിച്ചിരിക്കാമെന്നാണ്. ഒരു ഗായകസംഘമോ ഗായകനായകനോ ചോദ്യങ്ങൾ ചോദിച്ചു, മറ്റൊരാൾ ഉത്തരം നൽകി. ഇത്തരം ഗാനപ്രതിഗാനഘടനയാണ് ഇതിനുള്ളത്.

ദാവീദ്.

TAGS:
213 views

തിരുസന്നിധിയിൽ – 31| ശമര്യയിലൂടെ…..| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

യോഹന്നാൻ്റെ സുവിശേഷം നാലാം അദ്ധ്യായം പ്രസിദ്ധമായിരിക്കുന്നത്, ശമര്യക്കാരി സ്ത്രീയുടെ മാനസാന്തരം മൂലമാണ്.ആളാംപ്രതി സുവിശേഷ വേലയുടെ ഏറ്റവും നല്ല മാതൃകയാണ് യേശു കാണിച്ചു നൽകിയത്. നാലാം വാക്യത്തിൽ” അവൻ ശമര്യയിൽകൂടി കടന്നുപോകേണ്ടിവന്നു ” എന്ന് കാണുന്നു.

യഹൂദന്മാർക്ക് ശമര്യരുമായി.

TAGS:

ഫിലഡൽഫിയയിൽ ‘ക്രൂശിൻ സ്നേഹം’ ക്രിസ്തീയ സംഗീതോത്സവം ഓഗസ്റ്റ് 23-ന്

വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ

ഫിലഡൽഫിയ: Heavenly Beats USAയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ക്രൂശിൻ സ്നേഹം’ (Krushin Sneham) ലൈവ് ക്രിസ്തീയ സംഗീതോത്സവം ഓഗസ്റ്റ് 23ന് വൈകിട്ട് 5.30ന് Philadelphia India Christian Assemblyയിൽ.

TAGS: