തിരുവനന്തപുരം : ഐപിസി താബോർ ചർച്ച് മുൻ ട്രഷറർ നെല്ലിപ്പറമ്പിൽ ഇ.എൻ. വർഗീസ് (84) നിര്യാതനായി.
സംസ്‌കാരം ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 8 മുതൽ 11 വരെ ഭവനത്തിൽ (NRA-31, Mount Sinai, Nanthan Nagar) നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഐപിസി താബോർ സെമിത്തേരിയിൽ.
ഭാര്യ: ബ്ലോസമ്മ വർഗീസ്
മക്കൾ : വിബി വർഗീസ് – സാറ (യു.എസ്.എ), ബോബി വർഗീസ് – സോനു (ദുബായ്), ഡോ. ഫ്ലെനി തോമസ് – അജിത്ത് (യു.എസ്.എ), ഡോ. ഫേറി സൂസൻ വർഗീസ്.
