പുത്തൻപുരയിൽ ജോൺ വർഗീസ് ഡാളസ്സിൽ നിര്യാതനായി

ഡാളസ്സ്: പത്തനാപുരം പിടവൂർ പുത്തൻപുരയിൽ ആലുംമൂട്ടിൽ ജോൺ വർഗീസ് (79) ഡാളസ്സിൽ നിര്യാതനായി.

സംസ്ക്കാര ശുശ്രൂഷകൾ ഡിസം. 12, 13 തീയതികളിൽ ഡാളസ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ചുമതലയിൽ നടക്കും. 12 വെള്ളിയാഴ്ച വൈകുന്നേരം 6:30.

TAGS:

ഐപിസി ഒഡിഷ സ്റ്റേറ്റ് കൺവെൻഷനു അനുഗ്രഹ സമാപ്തി

ഭുവനേശ്വർ: വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഐപിസി ഒഡിഷ സ്റ്റേറ്റ് 59 മതു കൺവെൻഷനു അനുഗ്രഹ സമാപ്തി. ഡിസം. 3 ന് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.ഡി ബാബു ഉദ്ഘാടനം ചെയ്തു. 19 വർഷത്തിനു ശേഷമാണ് ഐപിസി സ്റ്റേറ്റ് കൺവർഷൻ വീണ്ടും.

TAGS:
103 views

ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് തുണ്ടത്തിലേത്ത് വൽസമ്മ വർഗീസ് (79) നിര്യാതയായി

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് തുണ്ടത്തിലേത്ത് ചെറിയാൻ വർഗീസിൻ്റെ ഭാര്യ വൽസമ്മ വർഗീസ് (79) നിര്യാതയായി. സംസ്കാരം ഡിസം.12 ന് വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് മുളക്കുഴ സീയോൻകുന്ന് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മെഴുവേലി വിളയശ്ശേരി കുടുംബാംഗമാണ്.

TAGS:

ചാലക്കുടി ചീനിക്ക മറിയാമ്മ ജോസഫ് (86) നിര്യാതയായി

ചാലക്കുടി : സായാഹ്ന ദീപം ദൈവസഭ അംഗം പരേതനായ ചീനിക്ക സി.ഡി. ജോസഫിൻ്റെ ഭാര്യ മറിയാമ്മ ജോസഫ് (86) നിര്യാതയായി.. സംസ്കാരം പിന്നിട്.

മക്കൾ: ലിസി ജെയിംസ്, ബെന്നി ജോസഫ്, ബേബി ജോസഫ് (CJ വെസ്സൽസ് ചാലക്കുടി)..

TAGS:

20th SFCNA ഫാമിലി കോൺഫറൻസ് ചിക്കാഗോ – ലോക്കൽ കമ്മിറ്റി ഭാരവാഹികൾ

ചിക്കാഗോ: 20th SFCNA ഫാമിലി കോൺഫറൻസ് ചിക്കാഗോ – ലോക്കൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൺവീനർ: പാസ്റ്റർ ജിജു പി ഉമ്മൻസെക്രട്ടറി: ഷെറി.

TAGS:

നിലയ്ക്കാത്ത പ്രാർത്ഥന: എണ്ണൂറ് ദിവസം പിന്നിടുന്നുനിലയ്ക്കാത്ത പ്രാർത്ഥന: എണ്ണൂറ് ദിവസം പിന്നിടുന്നു

പുനലൂർ: എ.ജി മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ ഡിസംബർ 8 ന് തുടർച്ചയായ എണ്ണൂറ് ദിവസം പിന്നിടുന്നു. അതിൻ്റെ ഭാഗമായി ഡിസംബർ 8 തിങ്കൾ ഇന്ത്യൻ സമയം രാത്രി 8 മുതൽ.

TAGS:

വലിയ കഷ്ടതകളിൽ ശ്രേഷ്ഠമായ മഹത്വമുണ്ട് : പാസ്റ്റർ ജോൺ തോമസ്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് അനുഗ്രഹ സമാപ്തി

തിരുവല്ല: വലിയ കഷ്ടതകളിൽ ശ്രേഷ്ഠമായ ദൈവമഹത്വമുണ്ടെന്നു ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്.

TAGS:
120 views

ഇൻസൈറ്റ്-25 ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെഡിസംബർ 13ന്

കോഴിക്കോട്: ഇന്റൻസിവ് പ്രെയർ ഫെല്ലോഷിപ്പിന്റെ (ഐ പി എഫ് ) നേതൃത്വത്തിൽക്രമീകരിച്ചിരിക്കുന്ന ഇൻസൈറ്റ്-25 ബൈബിൾ ക്വിസ്സിന്റെ ഗ്രാൻഡ് ഫിനാലെ (സ്റ്റേജ് പ്രോഗ്രാം) ഡിസംബർ 13 ന് കോഴിക്കോട് കണ്ണൂർ റോഡിൽ ചന്ദ്രിക പ്രസ്സിന് എതിർവശം ഉള്ള ഫിലാദൽഫ്യയ (KPC)ചർച്ചിൽ നടക്കും.

TAGS:

ശാരോൻ ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉദ്ഘാടനം ചെയ്തു

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡ് 2025-26 പ്രവർത്തന വർഷത്തെ ഉദ്ഘാടനം ഡിസംബർ 3ന് തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ നടന്നു. ചെയർമാൻ പാസ്റ്റർ ജോമോൻ ജെ നല്ലില അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ എൽദോസ് പി ജോസഫ്.

TAGS:
130 views

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഡിസംബർ 24, 25, 26 തീയതികളിൽ അടൂരിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന അദ്ധ്യാപക വിദ്യാർത്ഥി ക്യാമ്പ് ഡിസംബർ 24,25,26 തീയതികളിൽ അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിൽ നടക്കുന്നു. Online ആയി രജിസ്റ്റർ ചെയ്യുന്ന 14 വയസു.

TAGS: