
തിമഥി യു.കെ ചാപ്റ്റർ നിലവിൽ വന്നു
സഭയുടെ സമഗ്ര വളർച്ചയ്ക്കായി സഭാ വ്യത്യാസമില്ലാതെ കാൽനൂറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ യു.കെ ചാപ്റ്റർ നിലവിൽ വന്നു.പ്രസിഡൻ്റായി ബ്രദർ ജൂഡ് ആൽബർട്ട് (Newmarket), വൈസ് പ്രസിഡൻ്റുമാരായി പാസ്റ്റർ ജിബിൻ ഏബ്രഹാം (Manchester), പാസ്റ്റർ ജെയിംസ് കെ മാത്യു (Cambridge), സെക്രട്ടറിയായി ബ്രദർ.








