
ഐപിസി മലബാർ കേരള സ്റ്റേറ്റ് നേതൃത്വം നല്കുന്ന പ്രാർത്ഥനാ യോഗം സൂമിൽ ; പാസ്റ്റർ സ്റ്റാൻലി ഡാനിയേൽ പ്രസംഗിക്കുന്നു
നിലമ്പൂർ: ഐ.പി.സി മലബാർ കേരള സ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ പ്രാർത്ഥന മീറ്റിംഗ് 2025 ഡിസംബർ 19 വെള്ളി രാത്രി 9 മുതൽ 10 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും പാസ്റ്റർ സ്റ്റാൻലി ഡാനിയേൽ ദൈവവചനം പ്രസംഗിക്കും . 2026 ജനുവരി 21.


