
കൈതപറമ്പ് കൺവൻഷൻ ജനുവരി 28 മുതൽ
അടൂർ: കൈതപറമ്പ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കൈതപറമ്പ് കൺവൻഷൻ ജനുവരി 28 ബുധൻ മുതൽ ഫെബ്രുവരി 1 ഞായർ വരെ ചർച്ച് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു ദിവസവും വൈകിട്ട് 5:30 മുതൽ 9.00 വരെപാസ്റ്റർ കെ എ ഫിലിപ്പ്(അടൂർ.







