130 views

കുറുപ്പുംപടി എമ്പശേരിഅമ്മിണി വർഗീസ് (63) ബെംഗളൂരുവിൽ നിര്യാതയായി

ബെംഗളൂരു: മഹാദേവപുര ബഥ്സെയ്ദ എ.ജി സഭാംഗം എറണാകുളം കുറുപ്പുംപടി എമ്പശേരി പരേതനായ ഇ.പി. വർഗീസിൻ്റെ ഭാര്യ അമ്മിണി വർഗീസ് (63) ബെംഗളൂരുവിൽ നിര്യാതയായി.സംസ്കാരം ഡിസം. 20 ശനി രാവിലെ 9.30ന് മഹാദേവപുര ബഥ്സെയ്ദ എ.ജി സഭയിലെ ശുശ്രൂഷകൾക്ക്ശേഷം ഹൊസൂർ റോഡ് സെമിത്തെരിയിൽ.അടിമാലി.

TAGS:
142 views

ഐപിസി വർക്കല ഏരിയ കൺവെൻഷൻ ഡിസം. 24 -25 വരെ

വർക്കല: ഐപിസി വർക്കല ഏരിയ കൺവെൻഷൻ ഡിസംബർ 24, 25 തീയതികളിൽ വർക്കല നിലയ്ക്കാമുക്കിലുള്ള INA വക്കം ബാദർ റിസർച്ച് & ലൈബ്രറിയിൽ നടക്കും. വൈകുന്നേരം 5.30 മുതൽ രാത്രി 9 വരെയാണ് ആത്മീയ സംഗമങ്ങൾ.

ഡോ.കെ.പി..

TAGS:

പറളിയിൽ മുറ്റത്ത് കൺവെൻഷനും സംഗീതവിരുന്നും ഡിസം.23 ന്

പാലക്കാട്:- ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൻ പറളി സഭയുടെ മുറ്റത്ത് കൺവെൻഷനും സംഗീതവിരുന്നും ഡിസം. 23 ന് ചൊവ്വാഴ്ച വള്ളിക്കോട് ജംഗ്ഷൻ സെന്റ് ആന്റണി സ്കൂളിനു സമീപം ബാബു തോമസ് ആഞ്ഞിലിവേലിൽ ഭവനാങ്കണത്തിൽ വൈകുന്നേരം 6 മുതൽ നടക്കും. പാസ്റ്റർ സജോ.

TAGS:
145 views

ഐപിസി താനെ ഡിസ്ട്രിക്ട് കൺവൻഷൻ 19 മുതൽ

താനെ: ഐപിസി താനെ ഡിസ്ട്രിക്റ്റ് 29 ആം വാർഷിക കൺവൻഷൻ കല്യാൺ വെസ്റ്റ് ശ്രീസ്വാമി ദാമോദരാചാര്യ ഹാളിൽ ഡിസംബർ 19 മുതൽ 21 വരെ നടക്കും. ഐപിസി താനെ ഡിസ്ട്രിക്ട് പ്രസിഡണ്ട് പാസ്റ്റർ കെ. എം. വർഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ.

TAGS:
62 views

പാസ്റ്റർ സി.എം. ടൈറ്റസ്: SFCNA അനുസ്മരണ സമ്മേളനം സൂം പ്ലാറ്റ്ഫോമിൽ

ചിക്കാഗോ: ശുശ്രൂഷ തികച്ച് 82-ാമത്തെ വയസ്സിൽ യാത്രയായ പാസ്റ്റർ സി.എം. ടൈറ്റസിനെ ശാരോൻ ഫെലോഷിപ്പ് ചർച്ച്സ് നോർത്ത് അമേരിക്ക(SFCNA) യുടെ നേതൃത്വത്തിൽ അനുസ്മരിക്കുന്നു.

അമേരിക്കൻ സമയം ഡിസംബർ 23 ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിക്കും, ഇന്ത്യയിലെ സമയം സമയം.

TAGS:

ഐപിസി തിരുവമ്പാടി സെന്റർ കൺവൻഷൻ ജനുവരി എട്ടു മുതൽ

കോടഞ്ചേരി: ഐപിസി തിരുവമ്പാടി സെന്റർ 27 മത് കൺവൻഷൻ ജനുവരി എട്ടു മുതൽ 11 വരെ കോടഞ്ചേരി ഐപിസി ശാലേം കൺവൻഷൻ സെന്ററിൽ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ ജെയിംസ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബി.

TAGS:
539 views

ഐപിസി മണക്കാല ശാലേം പാഴ്‌സനേജ് സമർപ്പണം നാളെ

അടൂർ: ഐപിസി മണക്കാല ശാലേം സഭ പുതുതായി പണികഴിപ്പിച്ച പാഴ്‌സനേജിൻ്റെ സമർപ്പണ ശുശ്രൂഷയും അടൂർ വെസ്റ്റ് സെൻ്റർ മാസയോഗവും നാളെ ഡിസം.20 ന് രാവിലെ 9 ന് നടക്കും. ഐപിസി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് സമർപ്പണ ശുശ്രൂഷ.

TAGS:
54 views

ഹാർവെസ്റ്റ് മിഷൻ ഇന്ത്യ ഏകദിന സുവിശേഷ യോഗം

തീയാടിക്കൽ: ഹാർവെസ്റ്റ് മിഷൻ ഇന്ത്യയുടെ രണ്ടാമത് ഏകദിന വാർഷിക സുവിശേഷ മഹായോഗവും സംഗീതവിരുന്നും തീയാടിക്കൽ പകലോമറ്റം കുടുംബയോഗം ഹോളിൽ 19ന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണി മുതൽ നടക്കും. പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ ‘കർത്താവായ യേശുക്രിസ്തുവിന്റെ മടങ്ങിവരവും ആനുകാലിക സംഭവങ്ങളും ‘ എന്ന.

TAGS:
70 views

ഡോ. ഏബ്രഹാം വെണ്മണി എഴുതിയ ‘ബൈബിൾ സ്ഥലങ്ങൾ ‘ പ്രകാശനം ചെയ്തു

കോട്ടയം: ഡോ. ഏബ്രഹാം വെണ്മണി എഴുതിയ ‘ബൈബിൾ സ്ഥലങ്ങൾ ‘ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഗുഡ്‌ന്യൂസ് ബിസിനസ് മാനേജർ ജെസ്സി ഷാജൻ, ഗുഡ്‌ന്യൂസ് റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടത്തിനു നൽകി പ്രകാശനം ചെയ്തു.

ബൈബിൾ പഠനത്തിന്.

TAGS:
81 views

ഐപിസി കാവാലച്ചിറ കൺവൻഷൻ ഡിസം.19 മുതൽ

പുതുപ്പള്ളി : ഐ.പി.സി. ഫിലദൽഫിയ കാവാലച്ചിറ സഭയുടെ ആഭിമുഖ്യത്തിൽ കാവാലച്ചിറ കൺവൻഷൻ ഡിസംബർ 19, 20, 21 (വെള്ളി,ശനി,ഞായർ) തീയതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ കാവാലച്ചിറ ഫിലദൽഫിയ സഭാ​ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ കെ.കെ. സ്കറിയ കൺവെൻഷൻ ഉദ്ഘാടനം.

TAGS: