229 views

പ്രിസ്ക ജോസഫ്(42) ഡാളസ്സിൽ നിര്യാതയായി

ഡാളസ്: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പിഎംജി സഭാ പ്രസിഡൻറായിരുന്ന പാസ്റ്റർ കെ.കെ. ജോസഫിൻ്റെ മകൾ പ്രിസ്കാ ജോസഫ് ജോഫി (42)അമേരിക്കയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭർത്താവ്: ഇവാ. ജോഫീ ചെറിയാൻ ഉമ്മൻമക്കൾ: ലെവി, ലൂക്ക്

TAGS:
95 views

പുത്തൻപുരയിൽ പി. എം. യോഹന്നാൻ (82) നിര്യാതനായി

പാറക്കുളം: പുത്തൻപുരയിൽ പി. എം. യോഹന്നാൻ (82) കർത്താവിൽ നിദ്ര പ്രാപിച്ചു.

ഭൗതികശരീരം 25 ന് വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുകയും ഭവനത്തിൽ ഉള്ള ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം പരുത്തുംപാറയിലുള്ള പാറക്കുളം ദൈവസഭാ സെമിത്തേരിയിൽ.

TAGS:
80 views

സംഗീത സായാഹ്നവും വചനപ്രഘോഷണവും 28ന് ചാലിശ്ശേരിയിൽ

തൃശ്ശൂർ: ചാലിശ്ശേരി ദൈവസഭയുടെ ആഭിമുഖ്യത്തിൽസംഗീത സായാഹ്നവും വചനപ്രഘോഷണവും ഡിസംബർ 28ന് വൈകിട്ട് ആറിന് നടക്കും.

സഭാ അങ്കണത്തിൽ തയ്യാർ ചെയ്യുന്ന പന്തലിൽ കൊച്ചിൻ ഹോളിവേവ്സ് ഒരുക്കുന്ന സംഗീതവിരുന്നോടെ തുടക്കമാകും. ക്രിസ്തീയ പ്രഭാഷകൻ പാസ്റ്റർ എം. ഐ. ഈപ്പൻ.

TAGS:
105 views

ഇവാ. എസ്രാ തോമസ് ( 77) കർതൃസന്നിധിയിൽ

ബെംഗളൂരു .ഐപിസി ബഥനി മത്തിക്കരെ സഭാംഗം മത്തിക്കരെ ഗ്രേയ്സ് വില്ലയിൽ ഇവാഞ്ചലിസ്റ്റ് എസ്രാ തോമസ് ( 77) കർതൃസന്നിധിയിൽ.

സംസ്കാരം ഡിസം. 27 ശനി രാവിലെ 9.30ന് മത്തിക്കരെ ഐപിസി ബഥനി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന്.

TAGS:
303 views

റവ. ഷാജി കെ. ഡാനിയേലിന് ഡോക്ടറേറ്റ്

ടെക്സാസ്: അഗാപ്പെ ചർച്ച് ദേശീയതലത്തിലെ ജനറൽ ഓവർസീയറായ റവ. ഷാജി കെ. ഡാനിയേലിന്അമേരിക്കയിലെ ടൽസാ, ഒക്ലഹോമയിലെ വിസ്ഡം യൂണിവേഴ്സിറ്റിയിൽ നിന്ന്ബൈബിള്‍ ജ്ഞാനത്തിൽ (Doctorate in Biblical Wisdom) ഡോക്ടറേറ്റ് ബിരുദം ലഭിച്ചു.

ദൈവവചനത്തെ ആഴത്തിൽ പഠിപ്പിക്കുന്നതിലും ആത്മീയ.

TAGS:

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സംസ്ഥാന ക്യാമ്പ് നാളെ അടൂരിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന അദ്ധ്യാപക വിദ്യാർത്ഥി ക്യാമ്പ് നാളെ മുതൽ (ഡിസംബർ 24,25,26) അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിൽ നടക്കും. സൺഡേസ്കൂൾ പ്രസിഡണ്ട് പാസ്റ്റർ വി.പി തോമസിന്റെ.

TAGS:

ഉത്തർപ്രദേശില്‍ ക്രിസ്‌തുമസിന് സ്‌കൂളുകൾക്ക് അവധിയില്ല; പ്രവര്‍ത്തിദിനമെന്ന് യോഗി സർക്കാര്‍

ലക്നോ: ക്രിസ്‌തുമസിന് സ്‌കൂളുകൾക്ക് അവധി നിഷേധിച്ച് ഉത്തർപ്രദേശിലെ യോഗി സർക്കാർ. പകരം അന്നേദിവസം മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ജന്മശതാബ്‌ദി വർഷ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാനാണു സ്‌കൂളുകൾക്കു നൽകിയിരിക്കുന്ന സർക്കാർ നിർദേശം.

എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അന്നേദിവസം.

TAGS:
87 views

ഫിയക്കോണ അഡ്വക്കസി ഡയറക്ടർ സ്റ്റാൻലി ജോർജ് യു.എസ്. നിയമനിർമ്മാതാക്കളുമായി ചർച്ച നടത്തി

വാഷിംഗ്ടൻ, ഡി സി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് (ഫിയക്കോണ) അഡ്വക്കസി ഡയറക്ടർ സ്റ്റാൻലി ജോർജ് മുതിർന്ന യു.എസ്. കോൺഗ്രസ്മാൻ ഗ്ലെൻ തോംപ്സൺ അധ്യക്ഷനായ യു.എസ്. നിയമനിർമ്മാതാക്കളുമായി ചർച്ച നടത്തി.

ഇന്ത്യയിൽ മതസ്വാതന്ത്ര്യ ലംഘനങ്ങൾ.

TAGS:

യുഎഇ റീജിയൻ ശാരോൻ സൺഡേ സ്കൂൾ അസോസിയേഷൻ വെബ്‌നർ ഡിസം. 25 വ്യാഴാഴ്ച

ദുബായ്: യുഎഇ റീജിയൻ ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷൻ സൺഡേ സ്കൂൾ അധ്യാപകർക്കും, മാതാപിതാക്കൾക്കും, വിദ്യാർത്ഥികൾക്കും വേണ്ടി നടത്തുന്ന വെബ്‌നർ ഡിസംബർ 25 വ്യാഴാഴ്ച സൂം പ്ലാറ്റഫോമിൽ (Zoom meeting ) നടക്കും.

വൈകിട്ട് 7.30.

TAGS: