
പവർ കോൺഫറൻസ് 2026 ജനുവരി 3 ന് കോഴിക്കോട്ട്
കോഴിക്കോട്: നാഷണൽ പ്രെയർ മൂവ്മെന്റിന്റെയും കോഴിക്കോടുള്ള പെന്തെക്കോസ്ത് സഭകളുടെയും നേതൃത്വത്തിൽ 2026 ജനുവരി 3 ന് രാവിലെ 9-30 മുതൽ കോഴിക്കോട് കെപിസി ഫിലാദൽഫിയ ചർച്ചിൽ പവർ കോൺഫറൻസ് നടക്കും.
ഡോ കെ വി പോൾ (.

കോഴിക്കോട്: നാഷണൽ പ്രെയർ മൂവ്മെന്റിന്റെയും കോഴിക്കോടുള്ള പെന്തെക്കോസ്ത് സഭകളുടെയും നേതൃത്വത്തിൽ 2026 ജനുവരി 3 ന് രാവിലെ 9-30 മുതൽ കോഴിക്കോട് കെപിസി ഫിലാദൽഫിയ ചർച്ചിൽ പവർ കോൺഫറൻസ് നടക്കും.
ഡോ കെ വി പോൾ (.

അന്ത്രയാസ് തൻ്റെ സഹോദരനായ ശീമോനെ യേശുവിൻ്റെ അടുക്കൽ കൊണ്ടുവരുമ്പോൾ,ശീമോൻ ഭാവിയിൽ ആരാകുംഎന്നതിനെക്കുറിച്ച് അന്ത്രയാസിന് യാതൊരു ഗ്രാഹ്യവും ഇല്ലായിരുന്നു .ശീമോനും തൻ്റെ ഭാവിയെക്കുറിച്ച് ഒന്നും അറിവില്ലായിരുന്നു .എന്നാൽ യേശു അവനെ നോക്കിക്കൊണ്ട് പറഞ്ഞു,“നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു.
ചിക്കാഗോ: അടുത്തവർഷം ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത് മലയാളി പെന്തെക്കോസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രധാന പ്രസംഗകരുടെ പ്രാഥമിക ലിസ്റ്റിനു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നൽകി. ഡോ സതീഷ് കുമാർ, ഡോ ജോ തോമസ്, ഡോ ജോൺ ബിവിയർ,.

വെള്ളൂർ: കർമ്മേൽ ഗോസ്പൽ മിഷൻ സഭയുടെ (ഏഴാം മൈൽ, വെള്ളൂർ) ആഭിമുഖ്യത്തിൽ ഡിസംബർ 23 ചൊവ്വ വൈകുന്നേരം 6 ന് ക്രിസ്തുമസ് സംഗീത സായാഹ്നം നടക്കും.
ഡോ.ബ്ലസൻ ജോർജ് ( CMS College, Kottayam) ക്രിസ്തുമസ് സന്ദേശം.

ആയൂർ: ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ 39 – മത് ജനറൽ കൺവെൻഷൻ ആയൂർ കേരള ക്രിസ്ത്യൻ തിയോളജിക്കൽ സെമിനാരി ഗ്രൗണ്ടിൽ ജനുവരി 15 മുതൽ 18 വരെ നടക്കും. വൈകിട്ട് 6.30 മുതൽ 8.30 വരെ പൊതുയോഗങ്ങൾ. വേദപഠനക്ലാസ്സ്, പാസ്റ്റഴ്സ്.

കൊല്ലാട്: ഐ.പി.സി എബനേസര്‍ സഭയുടെ ആഭിമുഖ്യത്തില്‍ 2025 ഡിസംബര്‍ 29, 30, 31 (തിങ്കള്‍, ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ ചര്‍ച്ച് അങ്കണത്തില്‍ ബൈബിള്‍ പ്രഭാഷണം നടക്കും. പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം ‘യേശുക്രിസ്തു ചരിത്രത്തിന്‍റെ കേന്ദ്രവും,.
ആയൂർ: പെരിങ്ങള്ളൂർ ഗിൽഗാൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വർഗീയ ധ്വനി-2025 എന്ന പേരിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഡിസംബർ 24 ബുധൻ മുതൽ 27 ശനി വരെ ആയൂർ പെരിങ്ങള്ളൂർ ഐസ് ഫാക്ടറി എതിർവശം ഏജി.

കുവൈറ്റ് സിറ്റി : കുവൈറ്റിലെ 18 പെന്തെക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയും മിഡിൽ ഈസ്റ്റ് ഗൾഫ് മേഖലയിലെ ഏറ്റവും പെന്തെക്കോസ്ത് ഐക്യ കൂട്ടായ്‌മയുമായ യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യുപിഎഫ്കെ) 2026 ലെ ആദ്യ സംയുക്ത ആരാധന 18 സഭകളിലെ.
ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് (NICOG) ഗോൾഡൻ ജൂബിലി ജനറൽ കൺവെൻഷനോടനുബന്ധിച്ച് “രക്ഷയുടെ സന്തോഷം” എന്ന സന്ദേശവുമായി സുവിശേഷ വിളംബര വാഹന റാലി 2026 ജനുവരി 5 തിങ്കളാഴ്ച രാവിലെ 9.30ന് ചങ്ങനാശ്ശേരി പാലത്തറ ബൈപാസിൽ നിന്ന് ആരംഭിക്കും.

കയ്യൂന്നി (നീലഗിരി): ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെൻ്റർ കയ്യൂന്നി സഭാംഗം പരേതനായ കെ.വി. വർഗീസിൻ്റ ഭാര്യ അമ്മിണി വർഗീസ് (89) നിര്യാതയായി.സംസ്കാരം ഡിസം. 23 ചൊവ്വ രാവിലെ റ്റി.പി.എം കയ്യൂന്നി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.ചെങ്ങന്നൂർ വലിയ പുതുശേരിയിൽ.
