103-ാമത് ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ പന്തല്‍ നിര്‍മ്മാണം ചൊവ്വാഴ്ച ആരംഭിക്കും

തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്‌റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ 2026 ജനുവരി 19 മുതല്‍ 26 വരെ തിരുവല്ല രാമന്‍ചിറയിലെ സഭാ സ്‌റ്റേഡിയത്തില്‍ നടക്കും. കണ്‍വന്‍ഷൻ പന്തലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2025 ഡിസംബര്‍ 16-ാം തീയതി ചൊവ്വാഴ്ച.

TAGS:
111 views

കയ്യെഴുത്തു ബൈബിൾ രചനയിൽ ചരിത്രം രചിച്ച് ജയശ്രീ വിജയകുമാർ

റാന്നി : വേദപുസ്തക പഠനത്തിന്റെ പുത്തൻ മാതൃകയുമായി WME അടിച്ചിപ്പുഴ എബെൻ-ഏസർ സഭാംഗമായ സിസ്റ്റർ ജയശ്രീ വിജയകുമാർ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇംഗ്ലീഷ് ബൈബിളും മലയാളം ബൈബിളും സമ്പൂർണമായി കയ്യെഴുത്തു പ്രതിയായി എഴുതിയാണ് ജയശ്രീ ഈ നേട്ടം കൈവരിച്ചത്. ബൈബിളിനോടുള്ള അദമ്യമായ ആവേശമാണ്.

TAGS:

ഐപിസി കുവൈറ്റ്‌ ഒന്നാം സ്ഥാനം നേടി; ശ്രദ്ധേയമായി സ്ക്രിപ്ച്ചർ ചലഞ്ച്

കുവൈറ്റ്: ഐപിസി കുവൈറ്റ്‌ റീജിയൻ സഹോദരീ സമാജത്തിന്റെ നേതൃത്വത്തിൽ മെഗാ ബൈബിൾ ക്വിസ് ‘സ്ക്രിപ്ച്ചർ ചലഞ്ച് 2025’ ൽ ഐപിസി കുവൈറ്റ്‌ ഒന്നാം സ്ഥാനവും, ഐപിസി ഫഹഹീൽ രണ്ടാം സ്ഥാനവും, ഐപിസി ഫുൾ ഗോസ്പൽ മൂന്നാം സ്ഥാനവും നേടി. ഡിസംബർ 13.

TAGS:
149 views

സി ഇ എം 66-മത് ജനറൽ ക്യാമ്പ് തിരുവനന്തപുരത്ത്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 66-മത് ജനറൽ ക്യാമ്പ് ഡിസംബർ 24,25,26 തീയതികളിൽ തിരുവനന്തപുരം നെയ്യാർ ഡാം രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ വച്ച് നടക്കും. Epiginosko.

TAGS:
372 views

വിശുദ്ധനാട് സന്ദർശിക്കാൻ ഇപ്പോൾ അവസരം

സ്വർഗീയധ്വനി പത്രാധിപർ ഫിന്നി പി.മാത്യുവിൻ്റെ നേതൃത്വത്തിൽ വിശുദ്ധനാട് സന്ദർശിക്കാൻ അവസരം. നമ്മുടെ കർത്താവിൻ്റെ പാദസ്പർശമേറ്റ സ്ഥലങ്ങൾ നേരിട്ടു കാണാം. ജോർദാൻ, യിസ്രായേൽ, സീനായ്, ഈജിപ്ത് എന്നീ നാടുകളിലൂടെ ഉള്ള പഠനയാത്രയാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചു.

കൂടുതൽ വിവരങ്ങൾക്ക്.

TAGS:
192 views

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അമ്പതാമത് ജനറൽ കൺവെൻഷൻ: പന്തൽ പണി പ്രാർത്ഥനയോടെ ആരംഭിച്ചു

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ അമ്പതാമത് ജനറൽ കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സമ്മേളന നഗരിയിലെ പന്തൽ പണി പ്രാർത്ഥനയോടെ ഔപചാരികമായി ആരംഭിച്ചു. പ്രാർത്ഥനകൾക്ക് സീനിയർ ശുശ്രൂഷകൻമാരായ പാസ്റ്റർ റ്റി എം കുരുവിള , പാസ്റ്റർ ബോബൻ തോമസ് തുടങ്ങിയവർ നേതൃത്വം.

TAGS:

പാസ്റ്റർ വർഗീസ് ഈപ്പന്റെ പിതാവ് ഈപ്പൻ തോമസ്(85) ഭോപ്പാലിൽ നിര്യാതനായി

ഭോപ്പാൽ: വെണ്ണിക്കുളം, മുതുപാല കിഴക്കേപറമ്പിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോതമംഗലം സെന്റർ സഭാ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് ഈപ്പന്റെ പിതാവ് ഈപ്പൻ തോമസ് (85) ഭോപ്പാലിൽ നിര്യാതനായി.

സംസ്കാരം ഡിസംബർ 15 തിങ്കൾ രാവിലെ.

TAGS:
90 views

ഗൂഡല്ലൂർ വണ്ടാനത്തിൽ വി.ഐ ജോർജ് (96) നിര്യാതനായി

ഗൂഡല്ലൂർ: പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ് സഭാംഗം വണ്ടാനത്തിൽ വി.ഐ ജോർജ് (96) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഡിസംബർ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1 ന് മകൻ ഐസനോവറിന്റെ ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 3.30 ന് വിമലഗിരിയിലുള്ള പെന്തെക്കോസ്ത് ചർച്ച് ഓഫ്.

TAGS:
388 views

തിരുസന്നിധിയിൽ – 10|സംശയിക്കാൻ കാരണമെന്ത് ?|പാസ്റ്റർ ഫിലിപ്പ് പി.തോമസ്

യോഹന്നാൻ സ്നാപകനെക്കുറിച്ച് നാം വായിക്കുന്നത് , “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ” എന്നാണ് .സ്വന്തം ദൗത്യത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു .കൃസ്തുവിനെക്കുറിച്ച് സാക്ഷ്യം പറയാനാണ് അദ്ദേഹം വന്നത് .പൗരോഹിത്യം തിരഞ്ഞെടുക്കാതെ ,മരുഭുമിയിൽ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗം നടത്തി.

TAGS:
122 views

ഒപിഎ നാഷണൽ കോൺഫറൻസ് സമാപിച്ചു

മസ്ക്കറ്റ്: ഗൾഫ്‌ മേഖലയിലെ ഏറ്റവും വലിയ മലയാളി പെന്തെക്കോസ്തു കൂട്ടായ്മയായ പെന്റാകോസ്റ്റൽ അസംബ്ലി മസ്കറ്റ് (OPA) 25 മത് നാഷണൽ കോൺഫറൻസിനു അനുഗ്രഹീത സമാപനം.

നവംബർ 27 നു മസ്കറ്റിലെ ഗാല ബോഷ് ഹാളിൽ നടന്ന കോൺഫറൻസ്.

TAGS: