55 views

റാന്നി നെല്ലിക്കമൺ കുഴിതറ സൈമൺ കെ വർഗീസ് (തമ്പി – 69) നിര്യാതനായി

റാന്നി : നെല്ലിക്കമൺ മണലേൽ കുഴിതറ സൈമൺ കെ വർഗീസ് (തമ്പി – 69) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഡിസംബർ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ടിപിഎം നെല്ലിക്കമൺ ഫെയ്ത്ത് ഹോമിൽ ആരംഭിച്ച് 4 ന് സംസ്കാരം നടക്കും.

TAGS:

കുമ്പനാട് കൺവൻഷൻ പന്തൽ നിമ്മാണം ആരംഭിച്ചു

കുമ്പനാട്: ഐപിസി യുടെ 102-മത് ജനറൽ കൺവൻഷൻ നടക്കുന്ന കുമ്പനാട് ഹെബ്രോൺപുരത്തെ പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഐപിസി ജനറൽ കൗൺസിൽ മാനേജരും കേരള സ്റ്റേറ്റ് സെക്രട്ടറിയുമായ പാസ്റ്റർ കെ പി.

TAGS:
396 views

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജത്തിന് പുതിയ നേതൃത്വം

സൂസൻ തോമസ് ജനറൽ പ്രസിഡന്റ്, സുജ നൈനാൻ ജനറൽ സെക്രട്ടറി

വാർത്ത: ജാൻസി ജോബ് (മീഡിയ സെക്രട്ടറി )

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ വനിതാ സമാജത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു..

TAGS:
90 views

പുത്തൻപറമ്പിൽ ജോർജ് മാത്യു (ജോർജുകുട്ടിച്ചായൻ -70) കർതൃസന്നിധിയിൽ

കോട്ടയം: ഐപിസി ഫിലാഡൽഫിയ കഞ്ഞിക്കുഴി സഭാംഗം പുത്തൻപറമ്പിൽ ജോർജ് മാത്യു ( ജോർജുകുട്ടിച്ചായൻ -70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൂസ്റ്റണിൽ മകനോടൊപ്പം ആയിരുന്നു.

ഗുഡ്‌ന്യൂസ് പബ്ലിക്കേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം സി.ജി.പി.എഫ് ഭാരവാഹിയാണ്. കോട്ടയത്തെ ആരംഭകാല വിശ്വാസികളായിരുന്ന പരേതരായ.

TAGS:

സജി നടുവത്രയ്ക്ക് തോന്നയ്ക്കൽ പുരസ്കാരം, പി സി ഗ്ലെന്നിക്ക് പ്രവാസി മാധ്യമ പുരസ്കാരം

ഷാർജ : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ 2025ലെ തോന്നയ്ക്കൽ പുരസ്കാരത്തിന് കാർട്ടൂണിസ്റ്റ് സജി നടുവത്ര അർഹനായി.മൂന്നര പതിറ്റാണ്ടായിക്രൈസ്തവ പ്രസിദ്ധീകരണ രംഗത്ത് നൽകുന്ന സംഭാവനങ്ങളെ മുൻനിർത്തിയാണ് സജി നടുവത്രക്കുപുരസ്കാരം നൽകുന്നത്. 2020 മാർച്ചിൽ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ തോമസ്.

TAGS:

കുറിച്ചി സതീഷ് ഭവനം ഗോപിദാസ് ഇ. പി. (75) നിര്യാതനായി

കുറിച്ചി : കുറിച്ചി സതീഷ് ഭവനത്തിൽ ഗോപിദാസ് ഇ പി (75)നിത്യതയിൽ ചേർക്കപ്പെട്ടു.ഭൗതീക ശരീരം ഡിസംബർ 14 ഞായറാഴ്ച വൈകുന്നേരം 04.00 മണിക്ക് കോട്ടയം, കുറിച്ചി, മില്ലുകവലയിലുള്ള മകൻ സാബുമോന്റെ വസതിയിൽ കൊണ്ടുവരികയും തുടർന്ന് രാത്രി 10 മണിക്ക് മകൾ ജോൺസിയുടെ.

TAGS:

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ കൺവൻഷൻ 2026

പത്തനാപുരം:ബെഥേൽ ഗോസ്പൽ അസംബ്ലി 35-ാമത് ജനറൽ കൺവൻഷൻ 2026 ജനുവരി 29 വ്യാഴം മുതൽ ഫെബ്രുവരി 1 ഞായർ വരെ ആസ്ഥാനമായ പത്തനാപുരം ബെഥേൽ കൺവൻഷൻ സെന്ററിൽ നടക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഭകളിലെ കർത്തൃശുശ്രൂഷകന്മാരും.

TAGS:
110 views

ഹൈദരാബാദ് – സെക്കന്ദരാബാദ് ട്വിൻസ് സിറ്റി മലയാളി ക്രിസ്ത്യൻ അസോസിയേഷൻ വാർഷിക മീറ്റിംഗ് ഡിസം. 20ന്

ഹൈദരാബാദ്: TCMCA യുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന ഏകദിന കൺവെൻഷൻ ഡിസംബർ 20 ശനിയാഴ്ച വൈകിട്ട് 6 മുതൽ സെൻറ് ആൻഡ്രൂസ് മാർത്തോമാ പാരിഷ് ഹാൾ സെക്കന്ദരാബാദിൽ നടക്കും. ഡോ.ഷിബു .കെ.മാത്യു (Asst. Overseer COG, Kerala State) പ്രസംഗിക്കും

TAGS:
236 views

ആനപ്രമ്പാൽ തെക്ക് കണിച്ചേരിൽ ചിറയിൽ ആരോഗ്യ പ്രവർത്തകയായ മെറീന ഷാനോ (24) വാഹനാപകടത്തിൽ നിര്യാതയായി

തലവടി:തലവടി 12-ാം വാര്‍ഡില്‍ ആനപ്രമ്പാൽ തെക്ക് കണിച്ചേരിൽ ചിറയിൽ ആരോഗ്യ പ്രവർത്തകയായ മെറീന ഷാനോ (24) എടത്വ കേളമംഗലത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരണ മടഞ്ഞു.ഭർത്താവ് ഷാനോ കെ ശാന്തപ്പനുമായി ബൈക്കിൽ വരുമ്പോള്‍ കെഎസ്ആർടിസി ബസ് തട്ടിയാണ് മരണപെട്ടത്.

TAGS: