
ഇൻഡോ -കനേഡിയൻസിന്റെ പെന്തെക്കോസ്ത് കോൺഫറൻസ് (PCIC) ഓഗസ്റ്റ് 13 മുതൽ
ആൽബർട്ട: പെന്തെക്കോസ്ത് ഫെലോഷിപ്പ് ഓഫ് ഇൻഡോ – കനേഡിയൻസിന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള സഭകളുടെ രണ്ടാമത് കോൺഫറൻസ് 2026 ഓഗസ്റ്റ് 13 മുതൽ 16 വരെ കാൽഗറിയിലെ ( ആൽബർട്ട ) Best Western Premier Plaza ഹോട്ടലിൽ.








