കുറിച്ചി സതീഷ് ഭവനം ഗോപിദാസ് ഇ. പി. (75) നിര്യാതനായി

കുറിച്ചി : കുറിച്ചി സതീഷ് ഭവനത്തിൽ ഗോപിദാസ് ഇ പി (75)നിത്യതയിൽ ചേർക്കപ്പെട്ടു.ഭൗതീക ശരീരം ഡിസംബർ 14 ഞായറാഴ്ച വൈകുന്നേരം 04.00 മണിക്ക് കോട്ടയം, കുറിച്ചി, മില്ലുകവലയിലുള്ള മകൻ സാബുമോന്റെ വസതിയിൽ കൊണ്ടുവരികയും തുടർന്ന് രാത്രി 10 മണിക്ക് മകൾ ജോൺസിയുടെ.

TAGS:

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ കൺവൻഷൻ 2026

പത്തനാപുരം:ബെഥേൽ ഗോസ്പൽ അസംബ്ലി 35-ാമത് ജനറൽ കൺവൻഷൻ 2026 ജനുവരി 29 വ്യാഴം മുതൽ ഫെബ്രുവരി 1 ഞായർ വരെ ആസ്ഥാനമായ പത്തനാപുരം ബെഥേൽ കൺവൻഷൻ സെന്ററിൽ നടക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഭകളിലെ കർത്തൃശുശ്രൂഷകന്മാരും.

TAGS:
110 views

ഹൈദരാബാദ് – സെക്കന്ദരാബാദ് ട്വിൻസ് സിറ്റി മലയാളി ക്രിസ്ത്യൻ അസോസിയേഷൻ വാർഷിക മീറ്റിംഗ് ഡിസം. 20ന്

ഹൈദരാബാദ്: TCMCA യുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന ഏകദിന കൺവെൻഷൻ ഡിസംബർ 20 ശനിയാഴ്ച വൈകിട്ട് 6 മുതൽ സെൻറ് ആൻഡ്രൂസ് മാർത്തോമാ പാരിഷ് ഹാൾ സെക്കന്ദരാബാദിൽ നടക്കും. ഡോ.ഷിബു .കെ.മാത്യു (Asst. Overseer COG, Kerala State) പ്രസംഗിക്കും

TAGS:
237 views

ആനപ്രമ്പാൽ തെക്ക് കണിച്ചേരിൽ ചിറയിൽ ആരോഗ്യ പ്രവർത്തകയായ മെറീന ഷാനോ (24) വാഹനാപകടത്തിൽ നിര്യാതയായി

തലവടി:തലവടി 12-ാം വാര്‍ഡില്‍ ആനപ്രമ്പാൽ തെക്ക് കണിച്ചേരിൽ ചിറയിൽ ആരോഗ്യ പ്രവർത്തകയായ മെറീന ഷാനോ (24) എടത്വ കേളമംഗലത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരണ മടഞ്ഞു.ഭർത്താവ് ഷാനോ കെ ശാന്തപ്പനുമായി ബൈക്കിൽ വരുമ്പോള്‍ കെഎസ്ആർടിസി ബസ് തട്ടിയാണ് മരണപെട്ടത്.

TAGS:

മുണ്ടക്കുറ്റി കൊടൂർ മേരി വർഗ്ഗീസ് (68) നിര്യാതയായി

വയനാട്: പടിഞ്ഞാറത്തറ മുണ്ടക്കുറ്റി കൊടൂർ മേരി വർഗ്ഗീസ് (68) നിര്യാതയായി. സംസ്കാരം ഡിസം. 11 ഇന്ന് രാവിലെ 11ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മുണ്ടക്കുറ്റി സഭാ സെമിത്തേരിയിൽ നടക്കും.

ഭർത്താവ്: കെ.ഡി. വർഗീസ് (കുട്ടൻ.

TAGS:
57 views

കുണ്ടറ ചെക്കാലമുക്ക് ചേനവിള സി.സ്കറിയ (76) നിര്യാതനായി

കുണ്ടറ: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ കുണ്ടറ സഭാംഗം ആശുപത്രിമുക്ക് ഗ്രേയ്സ് വില്ലയിൽ (ചെക്കാലമുക്ക് ചേനവിള) സി.സ്കറിയ (കുഞ്ഞുമോൻ 76) നിര്യാതനായി. സംസ്കാരം ഡിസം.11 നാളെ 9 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 1.30ന് കാരിക്കൽ സഭാ സെമിത്തേരിയിൽ.

TAGS:

മണിപ്പൂരിൽ സമാധാനത്തിൻ്റെ പ്രതീക്ഷ; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി

ഇംഫാൽ: സംസ്ഥാനത്തെ വംശീയ സംഘർഷങ്ങൾക്ക് ശേഷം ആദ്യമായി മെയ്തി വിഭാഗക്കാർ കുക്കികളെ കണ്ടു. കഴിഞ്ഞദിവസം ഉഗ്രൂൾ ജില്ലയിലെ ലതിൻ ദുരിതാശ്വാസ ക്യാംപിലാണ് തികച്ചും അത്ഭുതപ്പെടുത്തിയ കൂടിച്ചേരൽ നടന്നത്. മെയ്തി വിഭാഗക്കാരനായ മുൻമന്ത്രിയും ലാതിൻ എം.എൽ.എയുമായ യുംനാൻ ഖെംചന്ദാണ് കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തിയത്..

TAGS:
192 views

ചർച്ച് ഓഫ് ഗോഡ് പന്തളം സെന്റർ കൺവൻഷൻ ഇന്നു മുതൽ

കുളനട: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പന്തളം സെന്ററിന്റെ ഇരുപതാമത് കൺവൻഷൻ ഡിസംബർ 10 മുതൽ 14 വരെ കുളനട ദൈവസഭാ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രൂഷകനും സ്റ്റേറ്റ് ഫീൽഡ് സെക്രട്ടറിയുമായ പാസ്റ്റർ വൈ. മോനി ഉദ്ഘാടനം ചെയ്യും.

TAGS:

ബെത്ലഹേമിൽ ക്രിസ്തുമസ് : രണ്ട് വർഷത്തിന് ശേഷം ആഘോഷത്തിന് വീണ്ടും തിരി തെളിഞ്ഞു

ബെത്ലഹേം: യുദ്ധത്തിന്റെ മുറിവുകള്‍ക്കിടെ കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിയിരിന്ന ബെത്ലഹേമിലെ ക്രിസ്തുമസ് ആഘോഷത്തിന് ഇത്തവണ തിരി തെളിഞ്ഞു. യേശു ജനിച്ച പട്ടണമായ ബെത്‌ലഹേമിൽ എല്ലാ ക്രിസ്തുമസ് ആഘോഷങ്ങളും നേരത്തെ പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, അടുത്തിടെയുണ്ടായ വെടിനിർത്തലിന് ശേഷം, ക്രിസ്തുമസ് ആഘോഷത്തിന് പ്രദേശത്ത് വീണ്ടും.

TAGS:

ബൈബിൾ വിതരണം ചെയ്യുന്നത് നിർബന്ധിത മതപരിവർത്തനമല്ല; യുപി പോലീസിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി

ബൈബിൾ വിതരണം ചെയ്യുന്നതോ മതപ്രചാരണം നടത്തുന്നതോ ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. മതിയായ തെളിവുകളോ പരാതികളോ ഇല്ലാതെ മതപരിവർത്തന നിരോധന നിയമം ചുമത്തി കേസെടുത്ത യുപി പോലീസിന്റെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസ് മഞ്ജു റാണി.

TAGS: